Flipkart ബമ്പർ ഓഫർ ;23999 രൂപ സാംസങ്ങ് ഗാലക്സി A31 ഫോൺ 20999 രൂപയ്ക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Aug 2020
HIGHLIGHTS

അതുപോലെ തന്നെ ICICI ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

CITI ബാങ്കിന്റെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

Flipkart ബമ്പർ ഓഫർ ;23999 രൂപ സാംസങ്ങ് ഗാലക്സി A31 ഫോൺ 20999 രൂപയ്ക്ക്

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വീണ്ടും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരമൊരുങ്ങുന്നു .ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെയുള്ള തീയതികളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പ്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് ഫോണുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ സ്മാർട്ട് ഫോണുകളും കൂടാതെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .xiaomi redmi k20 pro ,realme 6 pro,Samsung Galaxy A31 എന്നി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .CITI ബാങ്കിന്റെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .അതുപോലെ തന്നെ ICICI ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Xiaomi Redmi K20 Pro-Buy Link

Realme 6 Pro -Buy Link

Samsung Galaxy A31- Buy Link

 

logo
Anoop Krishnan

Web Title: Flipkart Big Savings Day Offer Mobile List
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status