Flipkart ബിഗ് ഷോപ്പിംഗ് ഡേ ;റിയൽമി 2 പ്രൊ 12990 രൂപയ്ക്ക്
ഡിസംബർ 6 മുതൽ ഡിസംബർ 8 വരെ മാത്രം
Surveyഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് ഷോപ്പിംഗ് ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 6 മുതൽ ഡിസംബർ 8 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയ റിയൽ മി 2 പ്രൊ സ്മാർട്ട് ഫോണുകൾ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .HDFC കാർഡ് ഉപയോഗിച്ചാൽ 10 % വിലക്കുറവിൽ ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8 ജിബിയുടെ റാം കൂടാതെ Snapdragon 660 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില .
കൂടാതെ മറ്റു ഉത്പന്നങ്ങളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ മൂന്നു മോഡലുകളും HDFC കാർഡ് ഉപയോഗിച്ച് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ പഴയ ഫോൺ നൽകി റിയൽ മി 2 പ്രൊ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
