ഇന്ത്യയിലെ വലിയ സ്മാർട്ട് ഫോൺ ഫെസ്റ്റ് ;30000 രൂപ ഓഫറിൽ ഗാലക്സി നോട്ട് 10പ്ലസ് വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Oct 2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ബിഗ് ബില്യൺ ഡേ ഓഫറുകൾ വരുന്നു

ഒക്ടോബർ 16 മുതൽ ഒക്ടോബർ 21 വരെയാണ് ഓഫറുകൾ

ഇന്ത്യയിലെ വലിയ സ്മാർട്ട് ഫോൺ ഫെസ്റ്റ് ;30000 രൂപ ഓഫറിൽ ഗാലക്സി നോട്ട് 10പ്ലസ് വാങ്ങിക്കാം
ഇന്ത്യയിലെ വലിയ സ്മാർട്ട് ഫോൺ ഫെസ്റ്റ് ;30000 രൂപ ഓഫറിൽ ഗാലക്സി നോട്ട് 10പ്ലസ് വാങ്ങിക്കാം

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ഫ്ലിപ്പ്കാർട്ട്  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ഫ്ലിപ്പ്കാർട്ടിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകൾ .ഇപ്പോൾ ഇതാ ഈ മാസ്സം വീണ്ടും ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ ആരംഭിക്കുന്നു .ഒക്ടോബർ 16 മുതലാണ് ബിഗ് ബില്യൺ ഓഫറുകൾ ആരംഭിക്കുന്നത് .

അതിൽ എടുത്തു പറയേണ്ടത് രണ്ടു ഓഫറുകളാണ് റിയൽമിയുടെ C11 സ്മാർട്ട് ഫോണുകൾ 6499 രൂപയ്ക്കും കൂടാതെ സാംസങ്ങ് ഗാലക്സി S20 പ്ലസ് സ്മാർട്ട് ഫോണുകൾ 49999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നത് .വലിയ ഓഫറുകളാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളിലും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ സാംസങ്ങ് Samsung Galaxy Note 10 Plus ഫോണുകളും 30000 രൂപ വരെ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .SBI  ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഫാഷൻ കൂടാതെ വീട്ടിലേക്കു ആവിശ്യമായ ഗൃഹോപകരണ ഉത്പന്നങ്ങൾക്കും കൂടാതെ ടെലിവിഷനുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ Paytm ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .സ്മാർട്ട് ഫോണുകളിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകളിലൂടെ  സ്മാർട്ട് ഫോണുകളും നോക്കാവുന്നതാണ് .എന്നാൽ അടുത്ത ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകൾ ഒക്ടോബർ 
 16 മുതൽ ഒക്ടോബർ 21 വരെ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ  ഓഫറുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status