Snapdragon 710 പുറത്തിറങ്ങിയ Realme 3 Pro ഇപ്പോൾ 8999 രൂപയ്ക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Dec 04 2019
Snapdragon 710 പുറത്തിറങ്ങിയ Realme 3 Pro ഇപ്പോൾ 8999 രൂപയ്ക്ക്

Honor Band 5i

Here comes the hottest smart band in town! The USB-enabled HONORBand5i is now available on @Amazon.in. Run and get it now at Rs 1999 only.

Click here to know more

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 5 വരെയാണ് ഉപഭോതാക്കൾക്ക് ബിഗ് ഷോപ്പിംഗ് ഓഫറുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .റിയൽമിയുടെ 3 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ 1000 രൂപയുടെ വരെ ഇൻസ്റ്റന്റ് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .


REALME 3 PRO-സവിശേഷതകൾ 

 6.3ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ സംരക്ഷണത്തിന് Gorilla Glass 5 എന്നിവയും ഉപയോഗിച്ചിരിക്കുന്നു .അതുപോലെ തന്നെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് 90.8 സ്ക്രീൻ ടു ഡിസ്പ്ലേ ബോഡി റെഷിയോ ആണ് .സ്നാപ്ഡ്രാഗന്റെ  Qualcomm Snapdragon 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഇതിനുള്ളത് .ഗെയിമിങ് കളിക്കുന്നവർക്കായി ഹൈപ്പർ ബൂസ്റ്റ് 2.0 എന്നി സംവിധാനങ്ങളും ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഡ്യൂവൽ പിൻ ക്യാമറകളിലാണ് റിയൽമി 3 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സൽ ( Sony IMX519 ) + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

 4045mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ റിയൽമി 3 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

 

logo
Anoop Krishnan

Realme 3 Pro 128GB

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .