3000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന നോക്കിയ 4ജി ഫോണുകൾ

HIGHLIGHTS

കുറഞ്ഞ ചിലവിൽ ഫീച്ചർ ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം

നോക്കിയ പുറത്തിറക്കിയ രണ്ടു പുതിയ ഫീച്ചർ ഫോണുകൾ

3000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന നോക്കിയ 4ജി  ഫോണുകൾ

നോക്കിയ ഏറ്റവും പുതിയതായി രണ്ടു ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .നോക്കിയ 215 എന്ന ഫോണുകളും കൂടാതെ നോക്കിയ 225 എന്ന ഫീച്ചർ ഫോണുകളും ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ Nokia 225 എന്ന ഫീച്ചർ ഫോണുകളിൽ ഉപഭോതാക്കൾക്ക് 4 ജി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .Nokia 225 ഫോണുകൾ 4ജി സപ്പോർട്ടോടുകൂടിയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

നോക്കിയ 215

നോക്കിയ 215 ഫോണുകൾക്ക് 2.4-inch QVGA ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.കൂടാതെ FM radio, MP3 player കൂടാതെ  Facebook എന്നി സംവിധാനങ്ങളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ  3.5 mm  ഹെഡ് ഫോൺ ജാക്ക് ,മൈക്രോ USB പോർട്ട് എന്നിവയും ഇതിൽ ലഭിക്കുന്നതാണ് .

കൂടാതെ 1,150mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 2,949 രൂപയാണ് വില വരുന്നത് .

Nokia 225

Nokia 225 ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോർട്ട് തന്നെയാണ് .കൂടാതെ Nokia 225 ഫോണുകൾക്ക് VGA ക്യാമറകളും നൽകിയിരിക്കുന്നു .black, classic blue കൂടാതെ  metallic sand എന്നി നിറങ്ങളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ നോക്കിയയുടെ ഈ 4G VoLTE സപ്പോർട്ട്  ആയ ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ  Rs 3,499 രൂപയാണ് വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile