Exclusive: വൺപ്ലസ് 2T സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസർ കൂടാതെ 50എംപി ക്യാമറയിൽവിപണിയിൽ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Jan 2022
HIGHLIGHTS
  • വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

  • റിപ്പോർട്ടുകൾ പ്രകാരം Dimensity 1300 പ്രോസ്സസറുകളിൽ പ്രതീക്ഷിക്കാം

  • ഫെബ്രുവരി മാസ്സത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം

Exclusive:   വൺപ്ലസ് 2T സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസർ കൂടാതെ 50എംപി ക്യാമറയിൽവിപണിയിൽ എത്തുന്നു
Exclusive: വൺപ്ലസ് 2T സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസർ കൂടാതെ 50എംപി ക്യാമറയിൽവിപണിയിൽ എത്തുന്നു

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം OnePlus Nord 2T സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും റെൻഡറുകളും എല്ലാം ലീക്ക് ആയിരിക്കുന്നു.OnLeaks ആണ് ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് .അത്തരത്തിൽ പുറത്തിറങ്ങിയ ലീക്കുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  Dimensity 1300പ്രോസ്സസറുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

ONEPLUS NORD 2T VS ONEPLUS NORD 2

OnLeaks ന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Full HD+ ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ മീഡിയടെക്കിന്റെ 5ജി പ്രോസ്സസറുകളിൽ ആണ് എത്തുക .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .

ONEPLUS NORD 2T LEAKED SPECIFICATIONS

ഡിസ്‌പ്ലേയുടെ ഫീച്ചറുകളിൽ  6.43-inch Full HD+ ഡിസ്പ്ലേ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 2400x1080 പിക്സൽ റെസലൂഷനും പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി പ്രതീക്ഷിക്കുന്ന ഈ സ്മാർട്ട് ഫോണുകളിൽ MediaTek Dimensity 1300 പ്രോസ്സസറുകളാണ് . Android 12 ൽ തന്നെ ഈ ഫോണുകളും പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകളിൽ 50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകൾ പ്രതീക്ഷിക്കാം .

50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .4,500mAhന്റെ (80W SuperVOOC ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഒരു ഫീച്ചർ തന്നെയാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Exclusive: വൺപ്ലസ് 2T സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസർ കൂടാതെ 50എംപി ക്യാമറയിൽവിപണിയിൽ എത്തുന്നു
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status