ഹുവാവെ നോവ 3i ആമസോണിൽ ,വില 20990 & 7600 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും

HIGHLIGHTS

ഹുവാവെയുടെ ഏറ്റവും പുതിയ നോവ 3i വാങ്ങിക്കാം

ഹുവാവെ നോവ 3i ആമസോണിൽ ,വില 20990 & 7600 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളും

 

Digit.in Survey
✅ Thank you for completing the survey!

ഹുവാവെയുടെ പുതിയ നോവ 3 ഐ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇതാ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും മികച്ച ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .20990 രൂപയാണ് ഇതിന്റെ വിലവരുന്നത് .എന്നാൽ നിങ്ങൾക്ക്  പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്തു നോവ 3ഐ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7600 രൂപവരെ നിങ്ങൾക്ക് മാക്സിമം എക്സ്ചേഞ്ച് വില ലഭിക്കുന്നതാണ് .

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് . Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

6MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4GB RAM/128GB കൂടാതെ  6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ നോവയുടെ തന്നെ 3 എന്ന സ്മാർട്ട് ഫോണും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ് .ആമസോണിൽ നിന്നും മറ്റു ഓഫറുകളിൽ കൂടുതൽ  സ്മാർട്ട് ഫോണുകളും എക്സ്ചേഞ്ച് ഓഫറുകളിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Experienced Social Media And Content Marketing Specialist View Full Profile