Hurry! OnePlusന്റെ ഈ ഫോൺ വാങ്ങിയാൽ ഇയർബഡ് Free

HIGHLIGHTS

OnePlus Nord 3 5Gയ്ക്കാണ് കമ്പനി ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

2199 രൂപ വില വരുന്ന OnePlusന്റെ നോർഡ് ബഡ്‌സ് 2R ഫ്രീയായി ലഭിക്കും

Hurry! OnePlusന്റെ ഈ ഫോൺ വാങ്ങിയാൽ ഇയർബഡ് Free

OnePlus ആരാധകരേ… ഇത് നിങ്ങൾക്കുള്ള സന്തോഷ വാർത്തയാണ്. ഇപ്പോൾ പുതിയ വൺപ്ലസ് സ്മാർട്ഫോൺ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇനി ഒട്ടും വൈകണ്ട. കാരണം, ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് OnePlusന്റെ തന്നെ കിടിലൻ ഇയർപോഡും ലഭിക്കാനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്. OnePlus Nord 3 5Gയ്ക്കാണ് കമ്പനി ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറിനെ കുറിച്ച് കൂടുതലറിയാം.

Digit.in Survey
✅ Thank you for completing the survey!

OnePlus Nord 3 5Gയ്ക്കൊപ്പം ഒരു ധമാക്ക ഓഫർ

OnePlus Nord 3 5Gയുടെ 8GB + 128GB സ്റ്റോറേജിലുള്ളതോ,  16GB + 256GB സ്റ്റോറേജിലുള്ളതോ ആയ ഫോണുകൾക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. പരിമിത കാലത്തേക്കുള്ള ഈ ഓഫറിൽ OnePlus Nord Buds 2R ഇയർബഡ് തികച്ചും സൗജന്യമായി ലഭിക്കും.

Hurry! OnePlusന്റെ ഈ ഫോൺ വാങ്ങിയാൽ ഇയർബഡ് Free

2199 രൂപ വില വരുന്ന OnePlusന്റെ നോർഡ് ബഡ്‌സ് 2R ഫ്രീയായി ലഭിക്കുന്നത്. ആമസോണിൽ നിന്നോ OnePlus സ്റ്റോറിൽ നിന്നോ പർച്ചേസ് ചെയ്യുകയാണെങ്കിൽ നിങ്ങൾക്കും ഈ ഓഫർ സ്വന്തമാക്കാം. 8GB റാമും 128GB സ്റ്റോറേജുമുള്ള വൺപ്ലസ് ഫോണിന് വില 33,999 രൂപയാണ്. 16GB + 256GB സ്റ്റോറേജ് ഫോണിനാകട്ടെ 37,999 രൂപയും വില വരും. 80W SuperVOOC ചാർജിങ്ങും, 5,000mAh ബാറ്ററി കപ്പാസിറ്റിയുമുള്ള പവർഫുൾ ഫോണാണിത്.

Buy Now: ഫ്രീയായി OnePlus Nord ഇയർബഡ് വാങ്ങൂ…

ഭേദപ്പെട്ട ക്യാമറ ഫോണും ഇതിൽ ഉൾപ്പെടുന്നു. 50MP Sony IMX890 സെൻസറാണ് പ്രൈമറി ക്യാമറ. 8MPയുടെ അൾട്രാ- വൈഡ് ക്യാമറയും 2MPയുടെ മാക്രോ ക്യാമറയും ഇതിൽ വരുന്നു. സെൽഫിയിലാകട്ടെ EIS സപ്പോർട്ടുള്ള 16MPയുടെ ക്യാമറയും ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

OnePlus Nord 3 5Gയ്ക്ക് Amazon ഓഫർ

ആമസോണിൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ഇതിനി പുറമെ,  Axis ബാങ്ക്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് EMI ഇടപാടുകൾക്കായി 2000 രൂപയുടെ കിഴിവും ലഭിക്കും. പിന്നെ എടുത്തുപറയേണ്ടത് OnePlus Nord ഇയർബഡ് ഫ്രീയായി ലഭിക്കുമെന്നത് തന്നെയാണ്. എന്തെന്നാൽ 38 മണിക്കൂർ ബാറ്ററി ലൈഫാണ് വൺപ്ലസിന്റെ Nord Buds 2Rനുള്ളത്.

 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo