bokeh ഇഫക്ടിൽ തകർത്തു കൂൾ 1

Updated on 15-Feb-2017
HIGHLIGHTS

മികച്ച അഭിപ്രായത്തോട് കൂൾ 1 മുന്നേറുന്നു

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലാണ് കൂൾ 1 .മികച്ച ക്യാമറ സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .

ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ ക്യാമറയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

പ്രധാന സവിശേഷതകൾ

LeEco Le2 ന്റെ മറ്റൊരു വേർഷൻ ആണിത്

5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണിതിനുള്ളത്

ഇതിന്റെ 4 മോഡുകൾ : LeEco, Vivid, Soft, Natural

മികച്ച ടച്ച് കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ്

4 ജിബിയുടെ റാം കൂടാതെ Snapdragon 652 പ്രോസസറിൽ ആണ് പ്രവർത്തനം

32GB വരെ മാത്രമേ വർധിപ്പിക്കുവാൻ സാധിക്കുകയുള്ളു

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് ,8 എംപി യുടെ മുൻ ക്യാമറയും

ക്യാമറയുടെ bokeh എഫ്ഫക്റ്റ് ആണ് ഇതിന്റെ പ്രധാന ആകർഷണം

4060mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്

ഇതിന്റെ വില 13,999 രൂപയാണ്

Coolpad Cool 1 ആമസോൺ വഴി വാങ്ങിക്കാം ,വില 13,999.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :