24999 രൂപയിൽ എത്തിയ വൺപ്ലസ് നോർഡ് ഒഫീഷ്യൽ ഫ്ലാഷ് സെയിലിനു മുൻപ് വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Jul 2020
HIGHLIGHTS
  • വൺ പ്ലസ് നോർഡ് സ്മാർട്ട് ഫോണുകൾ 48 എംപി ക്യാമറയിൽ പുറത്തിറങ്ങി

  • ഓഗസ്റ്റ് 4നു ആണ് ഒഫീഷ്യൽ ഫ്ലാഷ് സെയിൽ നാടക്കുന്നത്

  • അതിനു മുൻപ് തന്നെ നിങ്ങൾക്ക് ഇതാ എങ്ങനെ നേടാം

24999 രൂപയിൽ എത്തിയ വൺപ്ലസ് നോർഡ് ഒഫീഷ്യൽ ഫ്ലാഷ് സെയിലിനു മുൻപ് വാങ്ങിക്കാം
24999 രൂപയിൽ എത്തിയ വൺപ്ലസ് നോർഡ് ഒഫീഷ്യൽ ഫ്ലാഷ് സെയിലിനു മുൻപ് വാങ്ങിക്കാം

വൺ പ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകളായ വൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഓഗസ്റ്റ് 4 നു ആണ് ഈ സ്മാർട്ട് ഫോണുകളുടെ ഒഫീഷ്യൽ ഫ്ലാഷ് സെയിൽ നടക്കുന്നത് .24999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് സെയിലിനു മുൻപ് തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ ഈ ലിങ്ക് ക്ലിക്ക് ചെയ്തു അകത്തു പോകുക .അവിടെ നിങ്ങളുടെ അവതാർ ക്രിയേറ്റ് ചെയ്യുക .അതിനു ശേഷം NordPopUp എന്ന ഹാഷ് ടാഗോടെ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുക .നിങ്ങൾ ശെരിയായിട്ടാണ് ചെയ്തത് എങ്കിൽ നിങ്ങൾക്ക് കൺഫർമേഷൻ മെസെജ്ജ് വരുന്നതായിരിക്കും .അതിൽ നിങ്ങൾക്ക് ലിങ്കും ലഭിക്കുന്നതാണ് .അതുവഴി വാങ്ങിക്കുവാൻ സാധിക്കുന്നു .

ONEPLUS NORD സവിശേഷതകൾ നോക്കാം 

6.44 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Fluid AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 10-based OxygenOS 10.5 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  Snapdragon 765G പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 48 മെഗാപിക്സൽ (Sony IMX586 primary sensor) +8 മെഗാപിക്സൽ (secondary sensor with an f/2.25 ultra-wide-angle lens ) + 2 മെഗാപിക്സൽ (macro shooter) + 5 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ സെല്ഫിയിലിലും മികച്ചു തന്നെ നിൽക്കുന്നു .32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,115mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാർജിംഗ് ഇതിനു സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 24999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs. 27,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .

OnePlus Nord 5G 64GB 6GB റാം Key Specs, Price and Launch Date

Price:
Release Date: 21 Jul 2020
Variant: 64 GB/6 GB RAM , 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.44" (1080 x 2400)
  • Camera Camera
    48 + 8 + 5 + 2 | 32 MP
  • Memory Memory
    64GB/6 GB
  • Battery Battery
    4115 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: HERE’S HOW YOU CAN BUY THE ONEPLUS NORD BEFORE THE OFFICIAL SALE
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status