ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഇതാ ഒരു അവസരം .ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ആപ്പിളിന്റെ ഇന്ത്യൻ ഒഫീഷ്യൽ വെബ് സൈറ്റ് വഴി മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ആപ്പിളിന്റെ ഐഫോൺ 12 കൂടാതെ ആപ്പിളിന്റെ ഐഫോൺ 12 മിനി എന്നി സ്മാർട്ട് ഫോണുകളാണ് .
Survey
✅ Thank you for completing the survey!
ആപ്പിളിന്റെ https://www.apple.com/in/shop/buy-iphone/iphone-12/6.1-inch-display-64gb-blue എന്ന സൈറ്റിലൂടെ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ ലഭിക്കുന്നതാണ് .നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ചെയ്തു ഇവിടെ നിന്നും ആപ്പിൾ ഐഫോൺ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .
അതുപോലെ തന്നെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് EMI വഴിയും ആപ്പിളിന്റെ ഐഫോൺ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple Trade In Offer എന്ന പേരിലാണ് ഉപഭോതാക്കൾക്ക് ആപ്പിളിന്റെ ഈ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ ഇപ്പോൾ ആപ്പിളിന്റെ സൈറ്റിൽ ലഭ്യമാകുന്നത് .