Sale Finale: ഐഫോൺ, ഐഖൂ 12, ഗാലക്സി S23 അൾട്രാ Flagship Phones ഓഫറിൽ വാങ്ങാം

HIGHLIGHTS

Amazon GIF Sale അവസാന മണിക്കൂറുകളിലേക്ക്

പ്രധാനപ്പെട്ട Flagship Phones ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലും ബാങ്ക് ഓഫറിലും വാങ്ങാം

iPhone 13, Samsung Galaxy S23 Ultra ഫോണുകൾക്ക് കിഴിവുണ്ട്

Sale Finale: ഐഫോൺ, ഐഖൂ 12, ഗാലക്സി S23 അൾട്രാ Flagship Phones ഓഫറിൽ വാങ്ങാം

Flagship Phones ഓഫർ: Amazon GIF Sale അവസാന മണിക്കൂറുകളിലേക്ക്. ഇന്ത്യയുടെ വലിയ മെഗാ ഷോപ്പിങ് ഫെസ്റ്റിവലിൽ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. iPhone 13, Samsung Galaxy S23 Ultra ഫോണുകൾക്ക് കിഴിവുണ്ട്. IQOO 12 സ്മാർട്ഫോണും വിലക്കുറവിൽ പർച്ചേസ് ചെയ്യാം.

Digit.in Survey
✅ Thank you for completing the survey!

Flagship Phones ഓഫർ

AMAZON GIF Sale ഇന്ന് രാത്രി 12 മണിയ്ക്ക് അവസാനിക്കുകയാണ്. പ്രധാനപ്പെട്ട പ്രീമിയം സ്മാർട്ഫോണുകൾ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലും ബാങ്ക് ഓഫറിലും വാങ്ങാനുള്ള സുവർണാവസരമാണിത്.

Samsung ഗാലക്സി S23 Ultra ഓഫർ

സാംസങ് ഗാലക്സി S23 അൾട്രാ നിങ്ങൾക്ക് ഗംഭീര കിഴിവിൽ സ്വന്തമാക്കാം. സൂമിങ്ങിൽ ഇതുവരെ ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത സ്മാർട്ഫോണാണിത്. 200 മെഗാപിക്സൽ ക്യാമറയിലൂടെ ഗംഭീര ഷോട്ടുകളെടുക്കാം. എക്കാലത്തെയും വേഗതയേറിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് ഇതിലെ പ്രോസസർ.

12GB, 256GB സ്റ്റോറേജിനാണ് ആമസോണിൽ ഓഫർ. ഫോണിന്റെ റീട്ടെയിൽ വില 1,49,999 രൂപയാണ്. ആമസോൺ ഓഫറിൽ 74,999 രൂപയ്ക്ക് ലഭിക്കും. ഇതിന് ദീപാവലി പ്രമാണിച്ച് ഇന്ന് രാത്രി വരെ കൂപ്പൺ ഡിസ്കൌണ്ടുമുണ്ട്. 1000 രൂപ കൂപ്പൺ കിഴിവാണുള്ളത്. ഇവിടെ നിന്നും വാങ്ങൂ

iPhone 13 ഓഫർ

ഐഫോണിന്റെ പ്രധാനപ്പെട്ടതും ജനപ്രിയവുമായ സീരീസാണ് ഐഫോൺ 13. ആമസോണിൽ ഇന്ന് രാത്രി വരെ ഈ പ്രീമിയം ഹാൻഡ്സെറ്റിനും ഡിസ്കൌണ്ട് ലഭിക്കുന്നു. 4K ഡോൾബി വിഷൻ വീഡിയോ റെക്കോഡിങ് കപ്പാസിറ്റിയുള്ള ഫോണാണിത്. 6.1 ഇഞ്ച് വലിപ്പമാണ് ഇതിനുള്ളത്.

ആമസോണിൽ ഓഫറിനോട് അനുബന്ധിച്ച് 42,999 രൂപയ്ക്ക് വിൽക്കുന്നു. ICICI ബാങ്ക് വഴി 1000 രൂപയുടെ ബാങ്ക് ഓഫറും നേടാം. 2,085 രൂപയ്ക്ക് EMI ഓപ്ഷനും ആമസോൺ നൽകുന്നു. ഇവിടെ നിന്നും വാങ്ങൂ

ഐക്യൂ 12 ഓഫർ

ഏറ്റവും പ്രിയപ്പെട്ട ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളിലൊന്നാണിത്. ഡിസൈനിലും പെർഫോമൻസിലുമെല്ലാം പുലിയാണെന്ന് പറയാം. 50MP+64MP+50MP ട്രിപ്പിൾ ക്യാമറയും, Snapdragon 8 Gen 3 പ്രോസസറുമാണ് ഇതിലുള്ളത്.

10,000 രൂപയുടെ കിഴിവാണ് ഐക്യൂ 12-ന് ഇപ്പോൾ ലഭിക്കുന്നത്. 54,999 രൂപയ്ക്ക് ആമസോണിൽ ഇന്ന് രാത്രി വരെ ഫോൺ ലഭ്യമാണ്. ഇതിന് 1500 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ

Read More: Dhamaka Offer: നാട്ടുകാരേ ഓടിവായോ! 34,299 രൂപയ്ക്ക് Galaxy S24 വാങ്ങാം…

വൺപ്ലസ് 12 ഓഫർ

Snapdragon 8 Gen 3 പ്രോസസറുള്ള കിടിലൻ ആൻഡ്രോയിഡ് ഫോണാണിത്. വൺപ്ലസിന്റെ നിലവിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് 12. 100W SUPERVOOC ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.

7000 രൂപയുടെ ബാങ്ക് ഓഫറുമായാണ് വൺപ്ലസ് 12 ആമസോണിൽ വിൽക്കുന്നത്. ഇതിന്റെ റീട്ടെയിൽ വില 64,999 രൂപയാണ്. എന്നാൽ ആമസോണിൽ 61,999 രൂപയ്ക്ക് വാങ്ങാം. 7000 രൂപ ബാങ്ക് ഓഫർ കൂടി ചേർത്താൽ 54,999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo