BSNL നൽകികൊണ്ടിരുന്ന ആമസോൺ പ്രൈം സേവനങ്ങൾ നിർത്തലാക്കി ?

HIGHLIGHTS

ആമസോൺ പ്രൈം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയിരിക്കുന്നു

പ്രൊമോഷണലിന്റെ ഭാഗമായി നിലവിൽ BSNL ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആമസോൺ പ്രൈം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയിരിക്കുന്നു .BSNL ന്റെ ഒരു ഉപഭോതാവ് ട്വിറ്ററിൽ കുറിച്ച പരാതിയിലാണ് BSNl തന്നെ ഇപ്പോൾ ഉത്തരം നൽകിയിരിക്കുന്നത് .BSNL ന്റെ പോസ്റ്റ് പെയ്ഡ് കൂടാതെ ബ്രൊഡ് ബാൻഡ് പ്ലാനുകളിലാണ് ഉപഭോതാക്കളൾക്ക് ഈ ആമസോൺ പ്രൈം സൗജന്യ സേവനങ്ങൾ ലഭിച്ചിരുന്നത് .

https://twitter.com/abhiramsekhar/status/1252948719906873346?ref_src=twsrc%5Etfw

745 രൂപയുടെ പ്ലാനുകളിൽ വരെ BSNL ഉപഭോതാക്കൾക്ക് ഈ സൗജന്യ ഓഫറുകൾ ലഭച്ചിരുന്നു .ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഒരു വർഷത്തേക്കായിരുന്നു ഈ സൗജന്യ സേവനങ്ങൾ BSNL നൽകിയിരുന്നത് .

https://twitter.com/its_akdas/status/1253913251403853825?ref_src=twsrc%5Etfw

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :