SNAPDRAGON 865 പ്രൊസസ്സറിൽ ഇതാ BLACK SHARK 3S പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Aug 2020
HIGHLIGHTS

ഇപ്പോൾ ലോക വിപണിയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്

SNAPDRAGON 865 പ്രോസസറിൽ ആണ് എത്തിയിരിക്കുന്നത്

എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല

SNAPDRAGON 865 പ്രൊസസ്സറിൽ ഇതാ BLACK SHARK 3S പുറത്തിറക്കി

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements


ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .BLACK SHARK 3S എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .SNAPDRAGON 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

ഗെയിമിങ്ങിനു വേണ്ടി മാത്രം അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ ആണിത് .6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  120Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .കൂടാതെ HDR10+  സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .222ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസ്സസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 865 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ പുതിയ Black Shark സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡ് 10 (JoyUI 12 )ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 13 മെഗാപിക്സൽ ultra-wide-angle ക്യാമറകൾ + 5 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെന്സറുകളാണ് BLACK SHARK 3S ഫോണുകൾക്കുള്ളത് .4720mAhന്റെ ബാറ്ററി ലൈഫും(65W fast charging out-of-the-box )  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 12 ജിബിയുടെ റൺ കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് CNY 3999 (~Rs 42,800) രൂപയും കൂടാതെ 12 ജിബിയുടെ റാം 256 ജിബി വേരിയന്റുകൾക്ക് CNY 4299 (~Rs 46,000) രൂപയും 12 ജിബി 512 ജിബി വേരിയന്റുകൾക്ക് CNY 4799 (~Rs 51,400)  രൂപയും ആണ് വില വരുന്നത് .

logo
Anoop Krishnan

Web Title: BLACK SHARK 3S WITH 120HZ REFRESH RATE DISPLAY AND SNAPDRAGON 865 LAUNCHED
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status