ഫ്ലിപ്പ്കാർട്ട് ബിഗ് ഡീൽ ഓഫറുകൾ ;ഹോണർ 9N 9999 രൂപയ്ക്ക്
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ഡീൽ ഓഫറുകൾ ആരംഭിക്കുന്നു
Surveyഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ഡീൽ ഓഫറുകൾ ആരംഭിക്കുന്നു ദി ബിഗ് മില്യൺ ഡേ എന്ന പേരിലാണ് ഈ ഓഫറുകൾ ഒക്ടോബർ 10 മുതൽ ഒക്ടോബർ 14 വരെ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ നല്ല വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ HDFC പോലെയുള്ള ബാങ്കുകളും നൽകുന്ന സ്പെഷ്യൽ ഓഫറുകളും ലഭിക്കുന്നുണ്ട് ,ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഹോണർ 9N മോഡലുകളുടെ ഓഫറുകളാണ് .
9999 രൂപയ്ക്ക് ഇത് നിങ്ങൾക്ക് ഇട്ട്യേ ദിവസ്സം വാങ്ങിക്കുവാൻ സാധിക്കുന്നു .5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .
octa-core HiSilicon Kirin 659 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഹോണർ 9n മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
