ആമസോണിൽ നിന്നും 5 സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം
ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ
Surveyഓൺലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ മനസ്സിലാക്കാം ,കൂടാതെ റിയൽ മി 1 പുറത്തിറക്കിയ റെഡ് എഡിഷനും ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാം .അതുപോലെതന്നെ ഇപ്പോൾ നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ നിങ്ങൾക്ക് എക്സ്ചേഞ്ച് ചെയ്യുവാനും സാധിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
RealMe 1 (Solar Red, 6+128 GB)
6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .
ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ്.4 ജിബിയുടെ കൂടാതെ 6 ജിബിയുടെ റാംമ്മിലാണു റെഡ് എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നത് .10990 രൂപമുതൽ 13990 രൂപവരെയാണ് വില വരുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
Nokia 7 Plus (Black-Copper, 64GB)
നോക്കിയ പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് Nokia 7 Plus (Black-Copper, 64GB).12+13MP ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആണ് Samsung Galaxy A8+ (Black, 6GB RAM + 64GB Memory).കൂടാതെ 16മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple iPhone X (Space Grey, 64GB) ആണ് ഇപ്പോൾ നിങ്ങൾക്ക് ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്ത് ആപ്പിളിന്റെ ഈ മോഡൽ വാങ്ങിക്കുവാനും സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
ഹുവാവെയുടെ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Honor view 10 .ആണ് ഇപ്പോൾ നിങ്ങൾക്ക് ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്ത് ആപ്പിളിന്റെ ഈ മോഡൽ വാങ്ങിക്കുവാനും സാധിക്കുന്നു .7000 രൂപവരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
Experienced Social Media And Content Marketing Specialist View Full Profile
