64 എംപി ക്വാഡ് ക്യാമറയിൽ തന്നെ ചൈനീസ് അല്ലാത്ത സ്മാർട്ട് ഫോണുകൾ

HIGHLIGHTS

ചൈനീസ് ഫോണുകൾ വേണ്ടാത്തവർക്ക് ഇട്യാ മറ്റു കമ്പനികൾ

64 എംപി ക്വാഡ് ക്യാമറയിൽ തന്നെ ചൈനീസ് അല്ലാത്ത സ്മാർട്ട് ഫോണുകൾ

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ചൈന ഫോണുകൾ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനം ശക്തമായ രീതിയിൽ തന്നെ എത്തിയിരിക്കുന്നു .ഇപ്പോൾ ഇതാ ചൈന സ്മാർട്ട് ഫോണുകൾ വേണ്ടാത്തവർക്ക് ഇവിടെ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നു .എന്നാൽ ഇതിൽ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഒക്കെ 64 എംപി ക്യാമറ ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .മറ്റു കമ്പനികളുടെ 64 എംപി ക്യാമറ സ്മാർട്ട് ഫോണുകൾ ഈ വർഷങ്ങളിൽ പ്രതീക്ഷിക്കാം  .കൂടുതൽ വിവരങ്ങൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ആപ്പിൾ ഐഫോൺ 

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ .US ആസ്ഥാനമായ ഒരു കമ്പനിയാണിത് .

Samsung സ്മാർട്ട് ഫോണുകൾ 

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ  സ്മാർട്ട് ഫോണുകൾ .ഇപ്പോൾ make in india ആയിട്ടും സാംസങ്ങ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .

Google സ്മാർട്ട് ഫോണുകൾ 

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഗൂഗിൾ   സ്മാർട്ട് ഫോണുകൾ .US ആസ്ഥാനമായ ഒരു കമ്പനിയാണിത് .ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് ഗൂഗിൾ കൂടുതലും പുറത്തിറക്കുന്നത് .

Sony സ്മാർട്ട് ഫോണുകൾ 

ജപ്പാൻ ആസ്ഥാനമായി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനി ആണ് സോണി .നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സോണി .

HTC

HTC സ്മാർട്ട് ഫോണുകളും ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് 

Nokia സ്മാർട്ട് ഫോണുകൾ 

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ്  നോക്കിയ  സ്മാർട്ട് ഫോണുകൾ .ഫിൻലാൻഡ്  ആസ്ഥാനമായ ഒരു കമ്പനിയാണിത് .ബഡ്ജറ്റ് ,മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളാണ് നോക്കിയ  കൂടുതലും പുറത്തിറക്കുന്നത് .

 

 

 

 

 

Experienced Social Media And Content Marketing Specialist View Full Profile