ഒരു രൂപപോലും കൊടുക്കണ്ട ;ലാവ അഗ്നി 5ജി ഫോണുകൾ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Jan 2022
HIGHLIGHTS
  • ഇന്ത്യൻ ലഭിക്കുന്ന ഒരു മിഡ് റേഞ്ച് 5ജി ഫോൺ ആണ് ലാവ അഗ്നി 5ജി

  • ഇപ്പോൾ ഈ ഫോണുകൾ സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു

  • റിയൽമിയുടെ 8 എസ് എന്ന സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്താൽ ഇത് ലഭിക്കും

ഒരു രൂപപോലും കൊടുക്കണ്ട ;ലാവ അഗ്നി 5ജി ഫോണുകൾ വാങ്ങിക്കാം
ഒരു രൂപപോലും കൊടുക്കണ്ട ;ലാവ അഗ്നി 5ജി ഫോണുകൾ വാങ്ങിക്കാം


ലാവയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു 5ജി സ്മാർട്ട് ഫോൺ ആയിരുന്നു ലാവയുടേ അഗ്നി എന്ന സ്മാർട്ട് ഫോണുകൾ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു വിചിത്ര ഓഫർ ആണ് ലാവ പ്രഖ്യാപിച്ചിരിക്കുന്നത് .അതായത് റിയൽമിയുടെ 8 എസ് എന്ന സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് ലാവയുടെ അഗ്നി 5ജി എന്ന സ്മാർട്ട് ഫോണുകൾ നൽകും എന്നാണ് ഓഫറുകളാണ് ഇപ്പോൾ ഒഫീഷ്യൽ ട്വിറ്റർ വഴി അറിയിച്ചിരിക്കുന്നത് .ജനുവരി 7 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക .

LAVA AGNI 5G സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5ജി പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

octa-core MediaTek Dimensity 810 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 11ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ ഫോണുകൾക്ക് 19999 രൂപയാണ് വില വരുന്നത്.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best Midrange 5g Smart Phone In India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 47999 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14999 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 64900 | $hotDeals->merchant_name