3000 രൂപ വിലക്കുറച്ചിരിക്കുന്നു ;വിവോ X60 ഫോണുകൾ 3000 രൂപ വിലക്കുറവിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Aug 2021
HIGHLIGHTS
 • വിവോയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു

 • 3000 രൂപയാണ് ഇപ്പോൾ വിലക്കുറവിൽ Vivo X60 ഫോണുകൾക്ക് ലഭിക്കുന്നത്

3000 രൂപ വിലക്കുറച്ചിരിക്കുന്നു ;വിവോ X60 ഫോണുകൾ 3000 രൂപ വിലക്കുറവിൽ
3000 രൂപ വിലക്കുറച്ചിരിക്കുന്നു ;വിവോ X60 ഫോണുകൾ 3000 രൂപ വിലക്കുറവിൽ

വിവോയുടെ സ്മാർട്ട് ഫോണുകൾ ഇതാ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Vivo X60 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .37990 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 34990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്കാണ് ഇപ്പോൾ 3000 രൂപ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .

Vivo X60-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.56 ഇഞ്ചിന്റെ  Full HD+ AMOLED  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ HDR 10 പ്ലസ് കൂടാതെ 120Hz സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ ഫോണുകൾക്കുള്ളത് .അടുത്തതായി ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഈ ഫോണുകളുടെ പ്രൊസസർ പ്രവർത്തനം തന്നെയാണ് .

Qualcomm Snapdragon 870  പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 12 ജിബിയുടെ റാം &  256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സൽ Sony IMX598 സെൻസറുകൾ മെയിൻ ക്യാമറകൾ + 13  മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 13  മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4300 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.ഇപ്പോൾ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

വിവോ X60 Key Specs, Price and Launch Date

Price:
Release Date: 25 Jan 2021
Variant: 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.56" (1080 x 2376)
 • Camera Camera
  48 + 13 + 13 | 32 MP
 • Memory Memory
  256 GB/12 GB
 • Battery Battery
  4300 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best Cash Back Offer On Vivo Smart Phones
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status