10 മികച്ച വാട്ടർ പ്രൂഫ് സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം
By
Anoop Krishnan |
Updated on 10-Aug-2020
HIGHLIGHTS
ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർ പ്രൂഫ് സ്മാർട്ട് ഫോണുകൾ
ആപ്പിളിന്റെ ഫോണുകൾ മുതൽ സാംസങ്ങ് സ്മാർട്ട് ഫോണുകൾ വരെ
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .മികച്ച ക്യാമറയിൽ ,മികച്ച പെർഫോമൻസിൽ കൂടാതെ മികച്ച ബാറ്ററികളിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇന്ത്യൻ വ്യോഅണിയിൽ ഇപ്പോൾ വാട്ടർ റെസിസ്റ്റന്റിൽ മികച്ച സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച വാട്ടർ പ്രൂഫ് സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ഇവിടെ നിന്നും നോക്കാം .
Survey✅ Thank you for completing the survey!
ആപ്പിളിന്റെ ഫോണുകൾ മുതൽ സാംസങ്ങ് വരെ ലിസ്റ്റിൽ ഉണ്ട് .10 സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ആണ് ഇവിടെ കൊടുത്തിതിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ട് എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
APPLE IPHONE 11 PRO
APPLE IPHONE 11
SAMSUNG GALAXY 20 ULTRA
ONEPLUS 8 PRO
IPHONE SE 2020
SAMSUNG GALAXY NOTE10 PLUS
APPLE IPHONE XR
LG G8S THINQ
SAMSUNG GALAXY S10 PLUS
HUAWEI P30 PRO
Experienced Social Media And Content Marketing Specialist View Full Profile
