ജിയോ 5ജി എത്തുന്നു ;ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 5ജി ഫോണുകളുടെ ലിസ്റ്റ്
ഇന്ത്യൻ വിപണിയിൽ നിലവിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട് ഫോണുകൾ നോക്കാം
കൂടാതെ ജിയോയുടെ 5ജി സർവീസുകളും ഇന്ത്യയിൽ ഉടൻ പ്രതീക്ഷിക്കാം
ഇന്ത്യൻ വിപണിയിൽ ഇനി 5ജി തരംഗംമാണ് സൃഷ്ടിക്കുവാൻ പോകുന്നത് .അതിനു മുന്നോടിയായി ഇതാ ജിയോയുടെ 5ജി സർവീസുകളും 2021 ൽ പുറത്തിറങ്ങുന്നു .എന്നാൽ നിലവിൽ ഇന്ത്യയിൽ ജിയോ മാത്രമാണ് അവരുടെ 5ജി സർവീസുകൾ അന്നൗൻസ്മെന്റ് ചെയ്തിരിക്കുന്നത് .
Surveyഎന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോയുടെ 5ജി സർവീസുകൾ അടുത്തവർഷം പകുതിയോടെ എത്തുമെന്നാണ്.അതോടൊപ്പം തന്നെ 5ജി സ്മാർട്ട് ഫോണുകളും അടുത്ത വർഷം ആദ്യം തന്നെ പുറത്തിറങ്ങുന്നുണ്ട് .
അതിൽ എടുത്തു പറയേണ്ടത് റിയൽമി ,ഷവോമി കമ്പനികളുടെ 5ജി സ്മാർട്ട് ഫോണുകളാണ് .കൂടാതെ അതുപോലെ തന്നെ മീഡിയടെക്ക് DIMENSITY 800U പ്രോസ്സസറുകളിലും കൂടാതെ SNAPDRAGON 888 പ്രോസ്സസറുകളിലും എല്ലാം തന്നെ 5ജി സ്മാർട്ട് ഫോണുകളും 2021 ന്റെ ആദ്യം തന്നെ പുറത്തിറങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ നോക്കാം .
സാംസങ്ങ് ഗാലക്സി നോട്ട് 20 അൾട്രാ 5ജി
ആപ്പിൾ ഐഫോൺ 12 സീരിയസ്സുകൾ
ഷവോമിയുടെ Mi 10T Pro
OnePlus 8T
റിയൽമിയുടെ X50 പ്രൊ 5G
അസൂസിന്റെ ROG ഫോൺ 3
വൺപ്ലസ് നോർഡ്
മോട്ടോയുടെ ഏറ്റവും പുതിയ G 5G
നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ആണ് ഇവിടെ നൽകിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും ഇപ്പോൾ ഈ 5ജി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
