അസൂസ് സെൻഫോൺ 5 LTE -വിശദ വിവരങ്ങൾ
7999 രൂപയ്ക്കു അസൂസ് സെൻഫോൺ 5 LTE
അസൂസിന്റെ ഒരു മികച്ച സ്മാർട്ട് ഫോൺ ആയ സെൻഫോൺ 5 LTE ന്റെ പ്രധാന സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .5 ഇഞ്ച് മികച്ച ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .2 റാംമ്മും 16 ജിബി മെമ്മറി സ്റ്റൊറെജും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .Qualcomm Snapdragon 400 പ്രോസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് . 128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി സ്റ്റൊറെജും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .Android 4.4 വേർഷനിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ച് പറയുവാണെങ്കിൽ വെറും 2110mAh ബാറ്ററി സപ്പോർട്ട് മാത്രമ്മെ ഇതിനുള്ളൂ .ക്യാമറയെ കുറിച്ച് പറഞ്ഞാൽ 2 മെഗാ പിക്സലിന്റെ മുൻ ക്യാമറയും , 8 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .
Survey
സവിശേഷതകൾ
ഡിസ്പ്ലേ : 5 ഇഞ്ച്
പ്രോസസ്സർ : 1.2GHz
റാം : 2GB
ഓ എസ് : Android 4.4
സ്റ്റൊറെജ് : 16GB
പിൻ ക്യാമറ : 8 മെഗാ പിക്സൽ
മുൻ ക്യാമറ : 2 മെഗാ പിക്സൽ
ബാറ്ററി : 2110 mAh