Install App Install App

ഗെയിമിംഗ് കൊമ്പൻ അസൂസിന്റെ ROG 5 ഫോണുകൾ വിപണിയിൽ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Feb 2021
HIGHLIGHTS
  • അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

  • അസൂസിന്റെ ROG 5 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ എത്തുന്നത്

  • മാർച്ച് 10 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ്

ഗെയിമിംഗ് കൊമ്പൻ അസൂസിന്റെ ROG 5 ഫോണുകൾ വിപണിയിൽ എത്തുന്നു
ഗെയിമിംഗ് കൊമ്പൻ അസൂസിന്റെ ROG 5 ഫോണുകൾ വിപണിയിൽ എത്തുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .അസൂസിന്റെ ROG 5 എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് 10നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഒഫീഷ്യൽ ആയി തന്നെയാണ് ഇപ്പോൾ അസൂസ് യൂട്യൂബിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്ന ഇതിന്റെ  Qualcomm Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .അതുപോലെ തന്നെ 16 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളും അസൂസിന്റെ ഈ പുതിയ ഫോണുകളിൽ പ്രതീഷിക്കുന്നതാണ് .ഗെയിമെഴ്സിന് മുൻഗണന നൽകികൊണ്ട് തന്നെയാണ് ROG 5 ഫോണുകളും വിപണിയിൽ എത്തുന്നത് .

അതുപോലെ ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 144Hz ഹൈ റിഫ്രഷ് റേറ്റ് ഈ ഫോണുകളിൽ തീർച്ചയായും പ്രതീഷിക്കാവുന്നത് തന്നെയാണ് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും വിപണിയിൽ എത്തുക .ആൻഡ്രോയിഡിന്റെ പുതിയ Android 11 ൽ തന്നെയാണ് ഈ ഫോണുകളും എത്തുക .

അസൂസിന്റെ ROG ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകൾ അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 6,000mAhന്റെ (support for 65W fast charging )ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .മാർച്ച് 10 അസൂസിന്റെ ROG 5 എന്ന ഈ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

അസൂസ് ROG Phone 5 Key Specs, Price and Launch Date

Price:
Release Date: 03 Mar 2021
Variant: 128 GB/8 GB RAM , 256 GB/12 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.78" (1080 x 2448)
  • Camera Camera
    64 + 13 + 5 | 24 MP
  • Memory Memory
    512 GB/12 GB
  • Battery Battery
    6000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: ASUS ROG PHONE 5 SET TO LAUNCH ON MARCH 10 IN INDIA
Tags:
Asus Asus ROG Asus ROG 5 Asus ROG 5 Launch Asus ROG Features
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status