Install App Install App

അസൂസിന്റെ ROG 5 ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Mar 2021
HIGHLIGHTS
  • അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

  • അസൂസിന്റെ ROG 5 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ എത്തുന്നത്

  • മാർച്ച് 10 ഇന്ന് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ്

അസൂസിന്റെ ROG 5 ഫോണുകൾ ഇന്ന്  ഇന്ത്യൻ വിപണിയിൽ എത്തും
അസൂസിന്റെ ROG 5 ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .അസൂസിന്റെ ROG 5 എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് 10ഇന്ന്  ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഒഫീഷ്യൽ ആയി തന്നെയാണ് ഇപ്പോൾ അസൂസ് യൂട്യൂബിലൂടെ ഈ കാര്യം അറിയിച്ചിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്ന ഇതിന്റെ  Qualcomm Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .അതുപോലെ തന്നെ 16 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളും അസൂസിന്റെ ഈ പുതിയ ഫോണുകളിൽ പ്രതീഷിക്കുന്നതാണ് .ഗെയിമെഴ്സിന് മുൻഗണന നൽകികൊണ്ട് തന്നെയാണ് ROG 5 ഫോണുകളും വിപണിയിൽ എത്തുന്നത് .

അതുപോലെ ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 144Hz ഹൈ റിഫ്രഷ് റേറ്റ് ഈ ഫോണുകളിൽ തീർച്ചയായും പ്രതീഷിക്കാവുന്നത് തന്നെയാണ് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും വിപണിയിൽ എത്തുക .ആൻഡ്രോയിഡിന്റെ പുതിയ Android 11 ൽ തന്നെയാണ് ഈ ഫോണുകളും എത്തുക .

അസൂസിന്റെ ROG ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകൾ അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 6,000mAhന്റെ (support for 65W fast charging )ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .മാർച്ച് 10 ഇന്ന്  അസൂസിന്റെ ROG 5 എന്ന ഈ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: ASUS ROG PHONE 5 SET TO LAUNCH ON MARCH 10 IN INDIA
Tags:
Asus Asus ROG 5 Asus ROG 5 Launch Asus ROG 5 Features Asus ROG 5 Price അസൂസിന്റെ ROG 5
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status