Install App Install App

Snapdragon 865+ SoC കൂടാതെ 6,000mAh അസൂസ് ROG 3 പുറത്തിറക്കി ;വില ,സവിശേഷതകൾ നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Jul 2020
HIGHLIGHTS
  • അസൂസിന്റെ ROG 3 സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു

  • Snapdragon 865+ SoC പ്രൊസസ്സറിൽ ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്

  • മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്

Snapdragon 865+ SoC കൂടാതെ 6,000mAh അസൂസ് ROG 3 പുറത്തിറക്കി ;വില ,സവിശേഷതകൾ നോക്കാം
Snapdragon 865+ SoC കൂടാതെ 6,000mAh അസൂസ് ROG 3 പുറത്തിറക്കി ;വില ,സവിശേഷതകൾ നോക്കാം

അസൂസിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഗെയിമിങ്ങിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കഴിഞ്ഞ വർഷമായിരുന്നു അസൂസിന്റെ ROG ൨ എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ കൂടിയാണ് .Snapdragon 865+ ലാണ് പ്രവർത്തനം നടക്കുന്നത് .

അസൂസിന്റെ ROG 3 -സവിശേഷതകളൂം വിലയും 

6.59 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .AMOLED  ഡിസ്‌പ്ലേയ്ക്ക് ഒപ്പം ഈ സ്മാർട്ട് ഫോണുകൾക്ക് 19.5:9 ആസ്പെക്റ്റ് റെഷിയോ ആണ് ഇതിനുള്ളത് .കൂടാതെ HDR10+ സപ്പോർട്ടും അസൂസിന്റെ ROG 3 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 2.5D Corning Gorilla Glass 6 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

octa-core Qualcomm Snapdragon 865+  പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mAhന്റെ (30W fast charging support) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ (Sony IMX686 primary sensor) + 13 മെഗാപിക്സൽ (secondary sensor with a 125-degree ultra-wide-angle lens) + 5 മെഗാപിക്സൽ മാക്രോ എന്നിവയാണ് പിന്നിലുള്ളത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .4കെ വീഡിയോ റെക്കോർഡിങ് സഹിതം ഈ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .5G, 4G LTE, Wi-Fi 6, Bluetooth v5.1 എന്നി സപ്പോർട്ടും ഈ അസൂസിന്റെ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 49999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 57,999 രൂപയും ആണ് വില വരുന്നത് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Asus Rog 3 Launched In India
Tags:
ROG Phone 3 Asus ROG Phone 3 price in India Asus ROG Phone 3 specifications Asus ROG Phone 3 Asus അസൂസ് അസൂസ് ROG 3 അസൂസ് ROG 3 വില
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 29999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
DMCA.com Protection Status