ASUS ROG II സ്മാർട്ട് ഫോണുകൾക്ക് ANDROID 10 അപ്പ്‌ഡേഷനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Mar 2020
HIGHLIGHTS
  • പുതിയ അപ്പ്‌ഡേഷനുകൾ അസൂസിന്റെ ROG 2 ഫോണുകൾക്ക്

ASUS ROG II സ്മാർട്ട് ഫോണുകൾക്ക് ANDROID 10 അപ്പ്‌ഡേഷനുകൾ
ASUS ROG II സ്മാർട്ട് ഫോണുകൾക്ക് ANDROID 10 അപ്പ്‌ഡേഷനുകൾ

അസൂസിന്റെ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ ഒരു മികച്ച ഗെയിമിങ് സ്മാർട്ട് ഫോണുകൾ ആയിരുന്നു ASUS ROG II എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഒഫീഷ്യൽ ആയി എത്തിയിരിക്കുന്നു .ANDROID 10 അപ്പ്‌ഡേഷനുകൾ ആണ് ഇപ്പോൾ ഈ ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത് .Settings > System > System update വഴി ഇപ്പോൾ തന്നെ ഉപഭോതാക്കൾക്ക് ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

അസൂസിന്റെ ROG 2 -വില 37,999 രൂപ 

6.59 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് അസൂസ് ROG സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 1080 x 2340 ന്റെ പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ഡിസ്പ്ലേ റെഷിയോ ,10 ബിറ്റ് HDR സപ്പോർട്ട് എന്നിവ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണിന്റെ മറ്റൊരു സവിശേഷത 120Hz AMOLED ഡിസ്‌പ്ലേയിൽ എത്തിയ ആദ്യത്തെ ഫോൺ ആണ് എന്നതാണ് .ഗെയിമുകൾക്ക് കളിക്കുന്നതാണ് അനിയോജയമായ പ്രോസസറുകളാണ് അസൂസിന്റെ ഈ ROG 2 സ്മാർട്ട് ഫോണുകൾക്കുള്ളത് .

 Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക്  II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂളിംഗ് സിസ്റ്റവും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ(125 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഗെയിമിങ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAhന്റെ വലിയ ബാറ്ററി കരുത്തിലാണ് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

കൂടാതെ  30Wന്റെ ROG ഹൈപ്പർ ചാർജ്ജ് ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .Quick Charge 4.0 സപ്പോർട്ട് ആണ് .കൂടാതെ 7.1 മണിക്കൂർ വരെ നിർത്താതെ പബ്‌ജി ഗെയിമുകൾ കളിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ 37999 രൂപ മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അസൂസ് ROG Phone 2 Key Specs, Price and Launch Date

Price:
Release Date: 22 Aug 2019
Variant: 128GB , 256GB , 512GB
Market Status: Launched

Key Specs

  • Screen Size Screen Size
    6.59" (1080 x 2340)
  • Camera Camera
    48 + 13 | 24 MP
  • Memory Memory
    128GB/8 GB
  • Battery Battery
    6000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
DMCA.com Protection Status