ആപ്പിൾ ഓൺലൈൻ സ്റ്റോറുകളിൽ ഇതാ 5000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ

HIGHLIGHTS

ആപ്പിളിന്റെ പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ എത്തിയിരിക്കുന്നു

5000 രൂപവരെയാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ആപ്പിൾ ഓൺലൈൻ സ്റ്റോറുകളിൽ ഇതാ 5000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ

ആപ്പിളിന്റെ പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു .ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്കാണ് പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .5000 രൂപ വരെയാണ് ഇപ്പോൾ ആപ്പിളിന്റെ ഉത്പന്നങ്ങൾക്ക് ക്യാഷ് ബാക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും സ്മാർട്ട് ഫോണുകളോ കൂടാതെ മറ്റു ആപ്പിളിന്റെ ഉത്പന്നങ്ങളോ വാങ്ങിക്കുന്നവർക്കാണ് ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നത് .എന്നാൽ ആപ്പിളിന്റെ TC അനുസരിച്ചു മാത്രമാണ് ക്യാഷ് ബാക്കുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 44,900 രൂപയോ അതിനു മുകളിലോ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് മാത്രമാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത് .

അതുപോലെ തന്നെ ക്യാഷ് ബായ്ക്കുകൾ ലഭിക്കുന്നതിന് HDFC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കണം .അത്തരത്തിൽ HDFC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 44,900 രൂപയോ അതിനു മുകളിലോ ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് TC അനുസരിച്ചു ക്യാഷ് ബാക്കുകൾ ലഭ്യമാകുന്നതാണു് .

ജനുവരി 21 മുതലാണ് ഈ ക്യാഷ് ബാക്ക് ഓഫറുകൾ ആരംഭിക്കുന്നത് .അതുപോലെ തന്നെ ജനുവരി 28 വരെയാണ് ഉപഭോതാക്കൾക്ക് ഈ ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .കൂടാതെ No Cost EMI ഡീലുകളും ആപ്പിൾ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .7 ദിവസ്സത്തിനുള്ളതിൽ ക്യാഷ് ബാക്ക് ക്രെഡിറ്റ് ആകും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile