Apple iPhone 13 ഇതാ Christmas ഓഫറിൽ വാങ്ങാം! അതും ഏറ്റവും വിലക്കുറവിൽ| TECH NEWS

HIGHLIGHTS

ക്രിസ്മസിന് മുന്നേ Apple iPhone ഓഫർ ഇതാ എത്തി

17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഈ ഫോണിൽ ലഭിക്കുന്നു

6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്

Apple iPhone 13 ഇതാ Christmas ഓഫറിൽ വാങ്ങാം! അതും ഏറ്റവും വിലക്കുറവിൽ| TECH NEWS

Xmas, New Year പ്രമാണിച്ച് Apple iPhone ഓഫർ പ്രഖ്യാപിച്ചു. ഐഫോൺ 13 ഫോണുകൾക്കാണ് ഓഫർ ലഭ്യമായിട്ടുള്ളത്. ഐഫോൺ സ്വന്തമാക്കാനോ പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് നൽകാനോ ഇത് സുവർണാവസരമാണ്.

Digit.in Survey
✅ Thank you for completing the survey!

Apple iPhone ഇതാ ഓഫറിൽ

ആപ്പിൾ ഫോണുകളിലെ മികച്ച മോഡലാണ് iPhone 13. മാത്രമല്ല, പ്രീമിയം ആപ്പിൾ ഐഫോണുകളിൽ ബെസ്റ്റ് ഫോണെന്നും പറയാം. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. A15 ബയോണിക് ചിപ്പ് ആണ് ഫോണിലെ പ്രോസസർ. 12 എംപി വൈഡ്, അൾട്രാ വൈഡ് ക്യാമറകളുള്ള അഡ്വാൻസ്ഡ് ഡ്യുവൽ ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 4K ഡോൾബി വിഷൻ എച്ച്‌ഡിആർ റെക്കോർഡിങ് വരുന്നു. നൈറ്റ് മോഡിനായി ഈ 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ സഹായിക്കും. 4K ഫിലിമുകളും അതിശയിപ്പിക്കുന്ന വീഡിയോകളും ഐഫോൺ 13-ലുണ്ട്.

Apple iPhone 13 ഇതാ Christmas ഓഫറിൽ വാങ്ങാം! അതും ഏറ്റവും വിലക്കുറവിൽ
iPhone 13 ഓഫറുകൾ

iPhone 13 ഓഫറുകൾ (ഇപ്പോൾ വാങ്ങാം)

17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഈ ഫോണിൽ ലഭിക്കുന്നു. കൂടാതെ ഐഫോൺ 14ന് സമാനമായ ഫീച്ചറുകളാണ് ഇതിലുള്ളത്. 69,900 രൂപയായിരുന്നു ഫോണിന്റെ ലോഞ്ച് സമയത്തെ വില. എന്നാൽ ഏറ്റവും വിലക്കുറവിൽ ആപ്പിൾ ഫോൺ ഇപ്പോൾ വാങ്ങാം.

3240mAh ആണ് ഐഫോൺ 13ന്റെ ബാറ്ററി.128GBയാണ് ഐഫോൺ 13-ന്റെ സ്റ്റോറേജ്. 50,499 രൂപയ്ക്ക് ഫോൺ വാങ്ങാം. ഇതിന് പുറമെ എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറും ലഭിക്കും. 1200 രൂപയുടെ ഓഫറാണ് എയർടെൽ വരിക്കാർക്ക് ലഭിക്കുന്നത്.

മറ്റ് iPhone ഓഫറുകൾ

ഐഫോൺ 14നും മികച്ച ഓഫറുകളുണ്ട്. ആമസോണിൽ ഇയർ എൻഡിങ് സെയിലിന്റെ ഭാഗമായി ലിമിറ്റഡ് ടൈം ഡീലിൽ ഫോണുകൾ വിറ്റഴിക്കുന്നു. 512 GB സ്റ്റോറേജ് വരുന്ന ഐഫോൺ 14ന് 99,999 രൂപ വില വരുന്നു. 256 ജിബി ഫോണിന് 71,999 രൂപ വിലയാണ് ആമോണിൽ. ഫോണിന്റെ 128 GB സ്റ്റോറേജ് ഫോൺ ഇപ്പോൾ 69,999 രൂപയ്ക്കും പർച്ചേസ് ചെയ്യാം.

READ MORE: Swiggy Free Delivery: 60% വരെ വിലക്കിഴിവിന് പുതിയ Swiggy ഓഫർ| TECH NEWS

Amazon മറ്റ് ഓഫറുകൾ

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് ഫോണുകൾ ഓഫറിൽ വാങ്ങാം. ആമസോണിൽ ക്രിസ്മസ് ഓഫറുകൾ പ്രമാണിച്ചാണ് ഓഫർ. 19,999 രൂപയ്ക്ക് ഇപ്പോൾ ഫോൺ വാങ്ങാം. ഇതിന് പുറമെ റെഡ്മി 12 5G, വൺപ്ലസ് 11R 5G യ്ക്കും ഓഫറുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo