ആപ്പിളിന്റെ ഐ ഫോൺ 12 പ്രൊ ,12 പ്രൊ മാക്സ് 5ജി അവതരിപ്പിച്ചു ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Oct 2020
HIGHLIGHTS
 • ആപ്പിളിന്റെ പുതിയ രണ്ടു ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

 • APPLE IPHONE 12 PRO കൂടാതെ IPHONE 12 PRO MAX ആണ് എത്തിയിരിക്കുന്നത്

 • ഒക്ടോബർ 30നു ,നവംബർ 13നു ആദ്യ സെയിൽ ആരംഭിക്കുന്നതാണ്

ആപ്പിളിന്റെ ഐ ഫോൺ 12 പ്രൊ ,12 പ്രൊ മാക്സ് 5ജി അവതരിപ്പിച്ചു ;വില ?
ആപ്പിളിന്റെ ഐ ഫോൺ 12 പ്രൊ ,12 പ്രൊ മാക്സ് 5ജി അവതരിപ്പിച്ചു ;വില ?

ആപ്പിളിന്റെ പുതിയ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .APPLE IPHONE 12 PRO കൂടാതെ IPHONE 12 PRO MAX എന്നി മോഡലുകളാണ് ഇപ്പോൾ ഒഫീഷ്യൽ ആയി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ആദ്യം തന്നെ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജിയാണ് .5ജി സപ്പോർട്ടിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

Apple iPhone 12 Pro and iPhone 12 Pro Max is 5G enabled, and features significantly improved features across the board.

Apple iPhone 12 Pro സ്മാർട്ട് ഫോണുകൾ ഒക്ടോബർ 30 നും കൂടാതെ iPhone 12 Pro Max സ്മാർട്ട് ഫോണുകൾ നവംബർ 13 നും ആണ് സെയിലിനു ഇന്ത്യൻ വിപണിയിൽ എത്തുന്നത് .മികച്ച പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പുതിയ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ iPhone 12 Pro &  iPhone 12 Pro Max എന്നി സ്മാർട്ട് ഫോണുകൾ  A14 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ  5nm ചിപ്പ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ APPLE IPHONE 12 PRO സ്മാർട്ട് ഫോണുകൾ 128 ജിബി വേരിയന്റുകളിൽ ആണ് ആരംഭിക്കുന്നത് .APPLE IPHONE 12 PRO 128 ജിബി വേരിയന്റുകൾക്ക്  Rs 1,19,900 രൂപയും കൂടാതെ 256 ജിബി വേരിയന്റുകൾക്ക് Rs 1,29,900 രൂപയും ആണ് വില വരുന്നത് .അതുപോലെ തന്നെ 512GB വേരിയന്റുകളും ലഭ്യമാകുന്നതാണു് .

Rs 1,49,900  രൂപയാണ് ഈ മോഡലുകളുടെ വില വരുന്നത് .iPhone 12 Pro Max ഫോണുകൾക്ക് Rs 1,29,900 രൂപയാണ് ആരംഭവില .128 ജിബി സ്റ്റോറേജ് മോഡലുകൾക്കാണ് ഈ വില വരുന്നത് .512GB വേരിയന്റുകൾക്ക് Rs 1,59,900 രൂപയും ആണ് വില വരുന്നത് .

ആപ്പിൾ iPhone 12 Pro Max Key Specs, Price and Launch Date

Price:
Release Date: 12 Jun 2020
Variant: 128GB6GBRAM , 256GB6GBRAM , 512GB6GBRAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.7" (1242 x 2688)
 • Camera Camera
  12 + 12 + 12 + TOF 3D | 12 MP
 • Memory Memory
  128 GB/6 GB
 • Battery Battery
  NA
logo
Anoop Krishnan

email

Web Title: APPLE IPHONE 12 PRO AND IPHONE 12 PRO MAX OFFICIALLY LAUNCHED IN INDIA: PRICE, SPECIFICATIONS AND AVAILABILITY
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 13999 | $hotDeals->merchant_name
Realme 7 Pro Mirror Silver 6GB |128GB
Realme 7 Pro Mirror Silver 6GB |128GB
₹ 19999 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
₹ 10999 | $hotDeals->merchant_name
Redmi Note 9 Pro Max Interstellar Black 6GB|64GB
Redmi Note 9 Pro Max Interstellar Black 6GB|64GB
₹ 14999 | $hotDeals->merchant_name
DMCA.com Protection Status