ഈ വർഷം ആദ്യം തന്നെ ഗൂഗിൾ പുതിയ ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്ന വിവരങ്ങൾ നൽകിയിരുന്നു.ചില ഫോണുകളിൽ ഉടൻ തന്നെ ആൻഡ്രോയ്ഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിക്കുമെന്നും സൂചകൾ നൽകിയിരുന്നു .കൂടാതെ ഗൂഗിളിന്റെ പുതിയ ഫോണുകൾ ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെ ആണ് വിപണിയിൽ എത്തുക .
Survey
✅ Thank you for completing the survey!
എന്നാൽ ഇപ്പോൾ ഷവോമി ,റിയൽമി ,സാംസങ്ങ് എന്നിങ്ങനെ പുതിയ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാകും .അതുപോലെ തന്നെ വരും മാസ്സങ്ങളിൽ ഷവോമിയുടെ ചില മോഡലുകളിലും ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിക്കുവാൻ സാധ്യതയുണ്ട് .അത്തരത്തിൽ ഉടൻ Android 12 MIUI 13 ലഭിക്കുവാൻ സാധ്യതയുള്ള സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .