ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ

ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ആമസോണിൽ ഇതാ റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 23 വരെയാണ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു .ജനുവരി 20 മുതൽ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ജനുവരി 19നു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഡീലുകൾ ആരംഭിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ഓഫറുകൾ നോക്കാം .

Samsung Galaxy M21

ഇപ്പോൾ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage) എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Samsung Galaxy M21

Samsung Galaxy M31

ഇപ്പോൾ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും Samsung Galaxy M31 (Ocean Blue, 6GB RAM, 64GB Storage)എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .Buy Link –Samsung Galaxy M31

Redmi Note 9 Pro

ഷവോമിയുടെ Snapdragon 720G പ്രോസ്സസറുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആണ് Redmi Note 9 Pro (Aurora Blue, 4GB RAM, 128GB Storage) എന്ന മോഡലുകൾ .ഇപ്പോൾ ആമസോണിന്റെ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Redmi Note 9 Pro

Oppo A31

ഇപ്പോൾ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നുംOppo A31 (Mystery Black, 6GB RAM, 128GB Storage) with No Cost EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ,എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .Buy Link –Oppo A31

Vivo Y30

വിവോയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Vivo Y30 (Emerald Black, 4GB RAM, 128GB Storage)  മോഡലുകൾ .കൂടാതെ  No Cost EMI, കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്  .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Vivo Y30

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo