Prime member Sale: Amazon പ്രൈം അംഗങ്ങൾക്ക് ഇപ്പോൾ വാങ്ങാം, Rs 5,000 മുതൽ Rs 10,000 റേഞ്ചിൽ സ്മാർട്ഫോണുകൾ
ആമസോൺ പ്രൈം മെമ്പർ പ്രത്യേക സെയിൽ ആരംഭിച്ചു
10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾ 5000 രൂപ റേഞ്ചിൽ വാങ്ങാം
സാംസങ് ഗാലക്സി ഉൾപ്പെടെയുള്ള ഫോണുകൾക്ക് ഇങ്ങനെ വമ്പിച്ച ഓഫറുകളുണ്ട്
ഇതാ ആമസോണിൽ Prime member sale ആരംഭിച്ചു. ഓൺലൈൻ ഷോപ്പിങ്ങുകാരുടെ ഏറ്റവും പ്രിയപ്പെട്ട ഓഫർ ഉത്സവം, Amazon great indian festival ഒക്ടോബർ 8 മുതലാണ്. എന്നാൽ പതിവ് പോലെ പ്രൈം മെമ്പർഷിപ്പുള്ളവർക്ക് 24 മണിക്കൂർ മുന്നേ ഓഫറുകൾ തുറന്നിട്ടിരിക്കുകയാണ് ആമസോൺ.
SurveyPrime member ഓഫറുകൾ
ഒക്ടോബർ 7നാണ് പ്രൈം അംഗങ്ങൾക്കുള്ള സ്പെഷ്യൽ സെയിൽ. എന്നാൽ അർധരാത്രി മുതൽ ഓഫറുകൾ ലഭിക്കുന്നതാണ്. ഓഫറുകൾ ആരംഭിച്ച് ക്ഷണനേരത്തിനുള്ളിൽ നിങ്ങൾ ലിസ്റ്റിൽ വച്ചിരിക്കുന്ന ഫോണും വിറ്റുപോയേക്കാം. അതിനാൽ ഓഫറുകൾ ഏറ്റവും ആദ്യമേ സ്വന്തമാക്കൂ…
സ്മാർട്ഫോണുകൾക്ക് ഗംഭീര വിലക്കിഴിവ്
സാംസങ് ഗാലക്സി ഉൾപ്പെടെയുള്ള ഫോണുകൾക്ക് ഓഫറുകൾ ലഭ്യമാണ്. Realme Narzo N53, Samsung Galaxy M04, realme narzo N55, Samsung Galaxy M13, Redmi 12C എന്നീ ഫോണുകൾക്ക് ഇപ്പോൾ മികച്ച ഡിസ്കൌണ്ടാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നൽകുന്നത്.
10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾ 5000 രൂപയ്ക്കും 9000 രൂപയ്ക്കും വാങ്ങാമെന്നതാണ് ഈ ഓഫർ സീസണിലെ നേട്ടം. താഴെ ഓഫറുകളും വിശദാംശങ്ങളും കൊടുക്കുന്നു. എന്നാൽ, ഓഫർ സീസണിൽ വിലയിൽ അപ്ഡേറ്റുകൾ വന്നേക്കാം.
Samsung Galaxy M04
സാംസങ് ഗാലക്സിയുടെ ജനപ്രിയമായതും ലോ- ബജറ്റിലുള്ളതുമായ ഫോണാണ് സാംസങ് ഗാലക്സി M04. ഫോണിന് ആമസോൺ GIF Saleൽ ഇപ്പോൾ 46 ശതമാനം വിലക്കിഴിവ് നൽകുന്നു. അതായത്, 11499 രൂപ വില വരുന്ന ഫോൺ ഏകദേശം പകുതി വിലയ്ക്ക് വാങ്ങാം. 6499 രൂപയാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ വില.

ഇവിടെ നിന്നും വാങ്ങൂ… Samsung Galaxy M04
realme narzo N55
ഈ റിയൽമി ഫോണിന് 23 ശതമാനത്തിലധികം വിലക്കിഴിവ് ആമസോണിൽ പ്രഖ്യാപിച്ചിരിക്കുന്നു. അതായത്, 12999 രൂപ വില വരുന്ന റിയൽമി നാർസോ N55 ഇപ്പോൾ വെറും 9999 രൂപയ്ക്ക് വാങ്ങാനാകും.
ഓഫറിൽ പർച്ചേസ് ചെയ്യൂ… realme narzo N55
Realme Narzo N53
27 ശതമാനത്തിലധികം വിലക്കിഴിവുമായി റിയൽമി നാർസോ N53യും ഓഫർ സെയിലിൽ എത്തിയിരിക്കുന്നു. 10,999 രൂപയാണ് ഫോണിന്റെ വിപണി വില. എന്നാലിപ്പോൾ, 7999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാനാകും.
ഓഫറിൽ വാങ്ങാൻ… Realme Narzo N53

Samsung Galaxy M13
14,999 രൂപ വില വരുന്ന സാംസങ് ഗാലക്സി M13നും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഡിസ്കൌണ്ട് ഓഫർ നൽകുന്നുണ്ട്. 9199 രൂപയാണ് 6000mAh ബാറ്ററിയും, 50MP മെയിൻ ക്യാമറയും ഉൾപ്പെടുത്തി പുറത്തിറക്കിയ സ്മാർട്ഫോണിന് ആമസോണിലെ വില. അതായത്, GIF സെയിലിൽ 39 ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്.
വിലക്കിഴിവിൽ വാങ്ങാം… സാംസങ് ഗാലക്സി M13
Redmi 12C
6.71 ഇഞ്ചിന്റെ വലിപ്പമുള്ള ഡിസ്പ്ലേയിൽ വരുന്ന റെഡ്മി 12C ഫോണിനും ആമസോൺ സ്പെഷ്യൽ സെയിലിൽ സ്പെഷ്യൽ ഓഫറുണ്ട്. 5000mAh ആണ് ഫോണിന്റെ ബാറ്ററി. 13999 രൂപയ്ക്ക് വിപണിയിലെത്തിയ ഫോൺ ഇപ്പോൾ 50 ശതമാനം വിലക്കുറവിൽ വാങ്ങാം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ചെലവാക്കേണ്ടത് വെറും 6999 രൂപ മാത്രം.
പകുതി വിലയ്ക്ക് വാങ്ങാം… റെഡ്മി 12C
Redmi A2
മറ്റൊരു റെഡ്മി ഫോണിനും ഈ ഷോപ്പിങ് ഉത്സവത്തിൽ ഓഫർ ലഭിക്കുന്നുണ്ട്. റെഡ്മി A2വിന്റെ 2GB RAMഉം 64GB സ്റ്റോറേജുമുള്ള ഫോണിന് 9,999 രൂപയാണ് വിപണി വില. എന്നാൽ, ഓഫറിൽ വെറും 6,199 രൂപയ്ക്ക് ഇപ്പോൾ പർച്ചേസ് ചെയ്യാം.
ഓഫറിൽ വാങ്ങാൻ… റെഡ്മി A2
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile