Install App Install App

Amazon Prime Day ;ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Aug 2020
HIGHLIGHTS
  • ഓൺലൈൻ ഷോപ്പിംഗ് ഇന്ന് പ്രൈം ഓഫറുകൾ ആരംഭിക്കുന്നു

  • ആഗസ്റ്റ് 6 കൂടാതെ 7 എന്നി തീയ്യതികളിൽ ഓഫറുകൾ ലഭിക്കുന്നതാണ്

  • കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട്

Amazon Prime Day ;ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ
Amazon Prime Day ;ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 സ്മാർട്ട് ഫോണുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനുള്ള Buy ലിങ്കും ഇവിടെ കൊടുത്തിരിക്കുന്നു .

Apple iPhone 11 Pro Max

ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone 11 Pro Max (512GB) - Gold.ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .

Apple iPhone Xs

ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Apple iPhone Xs (256GB) - Space Grey
 (512GB) - Gold.ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .512 ജിബിയുടെ സ്റ്റോറേജിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .

Huawei P30 Pro

ഹുവാവെയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Huawei P30 Pro (Aurora, 8GB RAM, 256GB Storage) എന്ന സ്മാർട്ട് ഫോണുകൾ .40+20+8 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .4200mAH ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .

OnePlus 7T Pro 

വൺപ്ലസിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ OnePlus 7T Pro (Haze Blue, 8GB RAM, Fluid AMOLED Display, 256GB Storage, 4085mAH Battery) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48+8+16MP ട്രിപ്പിൾ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .

Vivo X50

വിവോയുടെ  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Vivo X50 (Glaze Black, 8GB RAM, 128GB Storage) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48+13+8+5MP ട്രിപ്പിൾ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 730 പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .4200mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .


 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Prime Day Smart Phone Deals
Tags:
Amazon Prime Day Amazon Prime Day Offer Amazon Prime Day Sale Amazon Prime Day Smart Phones List Oneplus Vivo
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 19999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
DMCA.com Protection Status