Amazon Prime Day 2020 ;ഇപ്പോൾ 35000 രൂപ ഹോണർ 20 ഫോൺ 22999 രൂപയ്ക്ക്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Aug 2020
HIGHLIGHTS
  • ഓൺലൈൻ ഷോപ്പിംഗ് ഇന്ന് പ്രൈം ഓഫറുകൾ ആരംഭിക്കുന്നു

  • ആഗസ്റ്റ് 6 കൂടാതെ 7 എന്നി തീയ്യതികളിൽ ഓഫറുകൾ ലഭിക്കുന്നതാണ്

  • കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട്

Amazon Prime Day 2020 ;ഇപ്പോൾ 35000 രൂപ ഹോണർ 20 ഫോൺ 22999 രൂപയ്ക്ക്
Amazon Prime Day 2020 ;ഇപ്പോൾ 35000 രൂപ ഹോണർ 20 ഫോൺ 22999 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനുള്ള Buy ലിങ്കും ഇവിടെ കൊടുത്തിരിക്കുന്നു .

Honor 20

ഹോണറിന്റെ 35000 രൂപ വിലയുണ്ടായിരുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ ആമസോൺ പ്രൈം ഓഫറുകളിൽ 22999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ക്യാഷ് ബാക്ക് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Samsung Galaxy M31s

ഇപ്പോൾ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളും ആമസോൺ പ്രൈം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ ഓഫറിൽ സാംസങ്ങ് Samsung Galaxy M31s (Mirage Blue, 8GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ HDFC ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Vivo V17 

വിവോയുടെ മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന  ഫോണുകളിൽ ഒന്നാണ് Vivo V17 (Glacier Ice, 8GB RAM, 128GB Storage).ഇപ്പോൾ ഇ സ്മാർട്ട് ഫോണുകൾ ആമസോൺ പ്രൈം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .

Samsung Galaxy A51

ഇപ്പോൾ ആമസോൺ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു Samsung Galaxy A51 (Black, 6GB RAM, 128GB Storage)  ഫോണുകൾ ആമസോൺ പ്രൈം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Redmi K20 Pro 

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Redmi K20 Pro (Glacier Blue, 6GB RAM, 128GB Storage)  .22999 രൂപയ്ക്ക് കൂടാതെ 10 ശതമാനം ക്യാഷ് ബാക്കിൽ ഇത് ഇപ്പോൾ ആമസോൺ പ്രൈം ഓഫറിൽ വാങ്ങിക്കാം .


Vivo X50

വിവോയുടെ  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Vivo X50 (Glaze Black, 8GB RAM, 128GB Storage) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48+13+8+5MP ട്രിപ്പിൾ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 730 പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .4200mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു Buy Link ക്ലിക്ക് ചെയ്യുക .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Prime Day 2020 ; Best Mid-Range Phone Deals
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status