ഗ്രാൻഡ് ഓഫർ ;വെറും 6199 രൂപയ്ക്ക് റെഡ്മി 9എ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Oct 2020
HIGHLIGHTS

ആമസോണിന്റെ ഹാപ്പിനെസ്സ് അപ്ഗ്രേഡ് സെയിൽ ഓഫറുകൾ

ആമസോണിന്റെ ഹാപ്പിനെസ്സ് അപ്ഗ്രേഡ് സെയിൽ ഓഫറുകൾ

ഗ്രാൻഡ് ഓഫർ ;വെറും 6199 രൂപയ്ക്ക് റെഡ്മി 9എ വാങ്ങിക്കാം
ഗ്രാൻഡ് ഓഫർ ;വെറും 6199 രൂപയ്ക്ക് റെഡ്മി 9എ വാങ്ങിക്കാം

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements


മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഹാപ്പിനെസ്സ് അപ്പ് ഗ്രേഡ്  ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ഷവോമിയുടെ 5 ഫോണുകൾ .

Redmi 9A

കുറഞ്ഞ ചിലവിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 9A (Nature Green, 2GB Ram, 32GB Storage) എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi 9A

Redmi 8A Dual

കുറഞ്ഞ ചിലവിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 8A Dual (Midnight Grey, 2GB RAM, 32GB Storage) – Dual Cameras & 5,000 mAH Battery എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi 8A Dual

Redmi 9 

ഇപ്പോൾ 5000mAHന്റെ ബാറ്ററി ലൈഫിൽ ഷവോമി പുറത്തിറക്കി ഒരു ഫോൺ ആണ് റെഡ്മി 9 എന്ന ഫോണുകൾ .ഇന്നത്തെ ഓഫറുകളിൽ Redmi 9 (Carbon Black, 4GB RAM, 64GB Storage) | 3 Months No Cost EMI on BFL വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi 9 

Redmi 9 Prime

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 9 Prime (Mint Green, 4GB RAM, 128GB Storage) എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi 9 Prime

Redmi Note 9

48 മെഗാപിക്സൽ ക്യാമറയിൽ പുറത്തിറങ്ങിയ ഷവോമിയുടെ ഒരു മോഡലാണ് റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ Redmi Note 9 (Pebble Grey, 4GB RAM 64GB Storage ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi Note 9

 

 

logo
Anoop Krishnan

Web Title: Amazon - Deals on Redmi Phones
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status