തകർപ്പൻ ഓഫർ ;10 ശതമാനം ക്യാഷ് ബാക്കിൽ വൺപ്ലസ് 8T 5ജി വാങ്ങിക്കാം

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറുകൾ ആരംഭിച്ചു

സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് ക്യാഷ് ബാക്ക്

തകർപ്പൻ ഓഫർ ;10 ശതമാനം ക്യാഷ് ബാക്കിൽ വൺപ്ലസ് 8T 5ജി വാങ്ങിക്കാം

 
മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഫേസ് 2 ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ വൺപ്ലസ്സിന്റെ 8 ടി  ഫോണുകൾ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വൺപ്ലസ്സിന്റെ 8 ടി സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 11(OxygenOS 11 ) ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8ടി  ഫോണുകൾക്ക് ക്വാഡ്  പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ (Sony IMX586 sensor )+ 16 മെഗാപിക്സൽ (ultra-wide-angle camera  )+ 8  മെഗാപിക്സൽ  + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ (Sony IMX471 sensor with an f/2.4 aperture )സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4500mAhന്റെ (support for 65W fast charging courtesy of Warp Charge 65 )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .  

വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾക്ക്42999 രൂപയും കൂടാതെ 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 45999 രൂപയും ആണ് വിപണിയിൽ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile