ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഡീൽസ് ;ഓഫറുകളിൽ 5 ഫോണുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Oct 2020
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറുകൾ ആരംഭിച്ചു

സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് ക്യാഷ് ബാക്ക്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഡീൽസ് ;ഓഫറുകളിൽ 5 ഫോണുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഡീൽസ് ;ഓഫറുകളിൽ 5 ഫോണുകൾ

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഫേസ് 2 ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .

 

Redmi 9

ഇപ്പോൾ 10000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Redmi 9 (Sporty Orange, 4GB RAM, 64GB Storage) | 3 Months No Cost EMI വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi 9

Samsung Galaxy M31

64 മെഗാപിക്സലിന്റെ ക്യാമറകളിൽ സാംസങ്ങ് പുറത്തിറക്കി ഒരു മികച്ച ഫോണുകളിൽ ഒന്നാണ് Samsung Galaxy M31 Prime Edition (Ocean Blue, 6GB RAM, 128GB Storage) - Get Flat Rs 2,500 Instant Discount with select bank cards - Limited Period Offer  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Samsung Galaxy M31

Samsung Galaxy M21

സാംസങിന്റെ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)  എന്ന ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Samsung Galaxy M21

Redmi Note 9 Pro

ഷവോമിയുടെ 48 മെഗാപിക്സൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Redmi Note 9 Pro (Aurora Blue, 4GB RAM, 64GB Storage എന്ന ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi Note 9 Pro

Redmi Note 9

ഷവോമിയുടെ 48 മെഗാപിക്സൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Redmi Note 9 (Pebble Grey, 4GB RAM 64GB Storage എന്ന ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Redmi Note 9 

logo
Anoop Krishnan

Web Title: Amazon - Deals on mobiles
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status