ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;7000mah ബാറ്ററിയിൽ എത്തിയ ഫോൺ 7000 രൂപ ഓഫറിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Oct 2020
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു

കൂടാതെ HDFC കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു

മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;7000mah ബാറ്ററിയിൽ എത്തിയ ഫോൺ 7000 രൂപ ഓഫറിൽ

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.ഇപ്പോൾ ഓഫറിൽ ലഭിക്കുന്ന സ്മാർട്ട് ഫോൺ ഡീലുകൾ നോക്കാം .

Samsung Galaxy M51

സാംസങ്ങ് 7000mah ബാറ്ററിയിൽ  ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy M51 (Electric Blue, 6GB RAM, 128GB Storage) ഇത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ HDFC നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് അടക്കം 7000 രൂപയ്ക്ക് മുകളിൽ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link Samsung Galaxy M51

 

OPPO Find X2

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ ആണ് OPPO Find X2 (Ocean, 12GB RAM, 256GB Storage) .നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-OPPO Find X2

Vivo X50 Pro

വിവോയുടേ ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു മികച്ച സ്മാർട്ട് ഫോൺ ആണ് വിവോയുടെ X50 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48+13+8+8MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-Vivo X50 Pro

OPPO Reno3 Pro 

ഇപ്പോൾ ഒപ്പോയുടെ റെനോ 3 പ്രൊ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .OPPO Reno3 Pro (Auroral Blue, 8GB RAM, 128GB Storage) എന്ന മോഡലുകളാണ് നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-OPPO Reno3 Pro 

 

logo
Anoop Krishnan

Web Title: Amazon Great Indian Festival: Best Battery Smart Phone
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status