Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ഹുവാവെ നോവ 3ഐ 6000 രൂപ വിലക്കുറവിൽ
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു
Surveyകഴിഞ്ഞ ആഴ്ചയിൽ മികച്ച ഓഫറുകളുമായിട്ടാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഇന്ത്യൻ ഫെസ്റ്റിവൽ എത്തിയിരുന്നത് .എന്നാൽ ഈ ആഴ്ചയിലും ആമസോൺ ഫെസ്റ്റിവലിൽ മികച്ച ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും ഒക്ടോബർ 24 മുതൽ ഒക്ടോബർ 28 വരെയാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,പവർ ബാങ്കുകൾ ,സ്മാർട്ട് വാച്ചുകൾ കൂടാതെ മറ്റു ഉത്പന്നങ്ങളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഇപ്പോൾ ഹുവാവെയുടെ നോവ 3 കൂടാതെ 3ഐ എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോ കോസ്റ്റ് EMI ൽ കൂടാതെ ICICI ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കാം .6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് . Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും ഡ്യൂവൽ പിൻ മുൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .
16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24MP+2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4GB RAM/128GB കൂടാതെ 6GB RAM/64 GB എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നോവ 3ഐ കൂടാതെ നോവ 3 എന്നി മോഡലുകൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
Experienced Social Media And Content Marketing Specialist View Full Profile
