ഡ്യൂവൽ ക്യാമറയിൽ വെറും 6999 രൂപയ്ക്ക് സാംസങ്ങിന്റെ ഫോണുകൾ പുറത്തിറക്കി

ഡ്യൂവൽ ക്യാമറയിൽ വെറും 6999 രൂപയ്ക്ക് സാംസങ്ങിന്റെ ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി എം 02 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

ആമസോണിൽ നടക്കുന്ന ഫാബ് ഫെസ്റ്റ് ഓഫറുകളിലാണ് ഫോണുകൾ ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ ഫാബ് ഫെസ്റ്റ് ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 25 വരെയുള്ള ദിവസ്സങ്ങളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

അതുപോലെ തന്നെ കോഡാക്കിന്റെ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോണുകളും മറ്റും വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് .അത്തരത്തിൽ സാംസങ്ങ് ഏറ്റവും ഒടുവിൽ പുറത്തിറക്കി ബഡ്ജറ്റ് ഫോണുകൾ ആയ Samsung Galaxy M02 (Blue,2GB RAM, 32GB Storage) എന്ന സ്മാർട്ട് ഫോണുകൾ 6999 രൂപ കൂടാതെ ബാങ്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ PLS TFT LCD  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 720 x 1600 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 2 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളിൽ മെമ്മറി കാർഡ് ഉപയോഗിച്ച് 1TB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 1.5GHz mediaTek ക്വാഡ് കോർ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Android Pie v10.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ബാറ്ററി ലൈഫ് നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAH ന്റെ ബാറ്ററി ലൈഫിലാണ് പ്രവർത്തനം നടക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 6999 രൂപയാണ് വില വരുന്നത് .ആമസോൺ ഫാബ് ഫെസ്റ്റ് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo