13MPഡ്യൂവൽ പിൻ ക്യാമറയുമായി LeEco Le 2s

Updated on 31-Aug-2016
HIGHLIGHTS

8 ജിബി റാംമ്മിൽ പുറത്തിറക്കുമെന്നാണ് ആദ്യത്തെ റിപ്പോർട്ട് ,പക്ഷെ ഇപ്പോൾ ?

LeEco Le യുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ അണിയറയിൽ ഒരുങ്ങുന്നു .LeEco Le 2s എന്ന മോഡലാണ് ഉടൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ ആദ്യത്തെ റിപ്പോർട്ട് പ്രകാരം 8 ജിബിയുടെ വെടിക്കെട്ട് റാംമ്മിൽ പുറത്തിറങ്ങുമെന്നാണ് പറഞ്ഞിരുന്നത്.പക്ഷെ ഇപ്പോൾ കിട്ടിയ വിവരങ്ങൾ ഇത് 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുമെന്നാണ് സൂചകൾ .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .

5.5ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .deca-core Mediatek Helio X25 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് .പുറകുവശത്തു 13 മെഗാപിക്സലിന്റെ രണ്ടു ക്യാമറയാണ് ഉള്ളത് .Android Marshmallow v6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .3900mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :