Amazon Deal: 50MP ട്രിപ്പിൾ ക്യാമറ Motorola Edge 50 Pro 9000 രൂപ വില കുറച്ചു!

HIGHLIGHTS

മോട്ടറോള എഡ്ജ് 50 പ്രോയുടെ 12 ജിബി+ 256 ജിബി സ്റ്റോറേജിനാണ് ഓഫർ

ആമസോൺ നിലവിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2025 വിൽപ്പന നടത്തുകയാണ്

50MP ട്രിപ്പിൾ ക്യാമറ Motorola Edge 50 Pro ആമസോണിൽ വിലക്കിഴിവിൽ വാങ്ങാം

Amazon Deal: 50MP ട്രിപ്പിൾ ക്യാമറ Motorola Edge 50 Pro 9000 രൂപ വില കുറച്ചു!

50MP ട്രിപ്പിൾ ക്യാമറ Motorola Edge 50 Pro ആമസോണിൽ വിലക്കിഴിവിൽ വാങ്ങാം. ആമസോൺ നിലവിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2025 വിൽപ്പന നടത്തുകയാണ്. ഇലക്ട്രോണിക്സ്, ഫാഷൻ, ഗൃഹോപകരണങ്ങളെല്ലാം ആമസോണിലെ ഫ്രീഡം സെയിലിൽ നിന്ന് വാങ്ങാം. ഇപ്പോഴിതാ ലാഭത്തിൽ മോട്ടറോള എഡ്ജ് 50 വാങ്ങാനാകും. ഓഫറിനെ കുറിച്ചും സ്പെസിഫിക്കേഷനെ കുറിച്ചും വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

Motorola Edge 50 Pro: ഓഫർ

മോട്ടറോള എഡ്ജ് 50 പ്രോയുടെ 12 ജിബി+ 256 ജിബി സ്റ്റോറേജിനാണ് ഓഫർ. ഫോണിന്റെ ലോഞ്ച് വില 35,999 രൂപയാണ്. ഇതിന് ആമസോണിൽ 9000 രൂപയുടെ കിഴിവ് ഇപ്പോൾ ലഭിക്കുന്നു. ഈ ഫോൺ നിലവിൽ ആമസോൺ സൈറ്റിൽ 27,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം 1000 രൂപയുടെ എസ്ബിഐ കാർഡ് ഡിസ്കൌണ്ട് കൂടി ലഭിക്കുന്നു. മോട്ടോ എഡ്ജ് 50 പ്രോ ഇങ്ങനെ 26990 രൂപയ്ക്ക് സ്വന്തമാക്കാം. 1351 രൂപയുടെ ഇഎംഐ ഡീലും ഇതിന് നിലവിൽ ലഭ്യമാണ്. പർച്ചേസ് ലിങ്ക്.

Motorola Edge 50 Pro

മോട്ടറോള Edge 50 Pro: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 1220 x 2712 പിക്സൽ റെസല്യൂഷനുള്ള ഹാൻഡ്സെറ്റാണ് മോട്ടറോളയുടെ എഡ്ജ് 50 പ്രോ. 144Hz-ന്റെ റിഫ്രെഷ് റേറ്റ് ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. HDR10+ സപ്പോർട്ട് ഇതിന് ലഭിക്കുന്നു. 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ സ്മാർട്ഫോണിന് കൊടുത്തിരിക്കുന്നു.

പ്രോസസർ: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്സെറ്റാണ് ഇതിലുള്ളത്. 8GB അല്ലെങ്കിൽ 12GB LPDDR4X റാം ഓപ്ഷനുകൾ ഇതിന് ലഭിക്കുന്നു. 256GB അല്ലെങ്കിൽ 512GB UFS 2.2 ഇന്റേണൽ സ്റ്റോറേജിന്റെ സപ്പോർട്ടും മോട്ടറോള ഫോണിനുണ്ട്.

ക്യാമറ: OIS സപ്പോർട്ട് ചെയ്യുന്ന, 50MP പ്രൈമറി ക്യാമറയുള്ള ഹാൻഡ്സെറ്റാണിത്. മാക്രോ ഷോട്ടുകൾക്കായി ഇതിൽ 13MP അൾട്രാവൈഡ് ക്യാമറയുണ്ട്. 3x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന 10MP ടെലിഫോട്ടോ ലെൻസും ഇതിൽ കൊടുത്തിരിക്കുന്നു. AI-പവർഡ് പ്രോ-ഗ്രേഡ് ക്യാമറയാണ് മോട്ടറോള എഡ്ജ് 50 പ്രോയിൽ നൽകിയിരിക്കുന്നത്. 50MP ഹൈ-റെസലൂഷൻ സെൽഫി ക്യാറയുള്ള ഹാൻഡ്സെറ്റാണിത്.

ബാറ്ററി, ചാർജിങ്: 4500mAh ബാറ്ററിയാണ് ഈ മോട്ടറോളയിലുള്ളത്. 125W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 50W വയർലെസ് ചാർജിംഗും 10W വയർലെസ് പവർ ഷെയറിങ് സപ്പോർട്ടും ഇതിലുണ്ട്.

Also Read: Vivo Y400 5G: 6000 mAh പവറും, Snapdragon പ്രോസസറും! പുതുപുത്തൻ വിവോ 5ജി ഇന്ത്യയിലെത്തി…

ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിന് IP68 റേറ്റിങ് ലഭിക്കും.

ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Hello UI ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്.

മറ്റ് ഫീച്ചറുകൾ: ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ മോട്ടറോള Edge 50 Pro 5ജിയിലുണ്ട്. ഡോൾബി അറ്റ്മോസ് പിന്തുണയ്ക്കുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo