108MP ക്യാമറയുള്ള Redmi Note 5G Bumper ഓഫറിൽ വിൽപ്പനയ്ക്ക്! സ്റ്റൈലിഷ് സ്മാർട്ഫോൺ മിസ്സാക്കണ്ട

HIGHLIGHTS

നിങ്ങളൊരു റെഡ്മി ആരാധകനാണെങ്കിൽ ഈ ഓഫർ വിട്ടുകളയണ്ട

108MP ക്യാമറയുള്ള Redmi Note 5G ഇപ്പോഴിതാ ബമ്പർ ഡിസ്കൌണ്ടിൽ വാങ്ങാം

20000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഫോണിനാണ് ഇത്രയും വിലക്കുറവ് ലഭിക്കുന്നത്

108MP ക്യാമറയുള്ള Redmi Note 5G Bumper ഓഫറിൽ വിൽപ്പനയ്ക്ക്! സ്റ്റൈലിഷ് സ്മാർട്ഫോൺ മിസ്സാക്കണ്ട

108MP ക്യാമറയുള്ള Redmi Note 5G ഇപ്പോഴിതാ ബമ്പർ ഡിസ്കൌണ്ടിൽ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ട് ഏറ്റവും മികച്ച കിഴിവാണ് അനുവദിച്ചിരിക്കുന്നത്. നിങ്ങളൊരു റെഡ്മി ആരാധകനാണെങ്കിൽ ഈ ഓഫർ വിട്ടുകളയണ്ട. കാരണം ആകർഷകമായ ഇഎംഐ ഓഫറും സ്മാർട്ഫോണിനുണ്ട്. REDMI Note 13 5G എന്ന മിഡ് റേഞ്ച് ഫോണിനാണ് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

Redmi Note 5G: ഓഫർ

നിങ്ങളുടെ ബജറ്റ് 15000 രൂപ മുതൽ 20000 രൂപ വരെയാണെങ്കിൽ ഇതാണ് സുവർണാവസരം. കാരണം 20000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഫോണിനാണ് ഇത്രയും വിലക്കുറവ് ലഭിക്കുന്നത്.

റെഡ്മി 5ജിയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് കിഴിവ്. 22,999 രൂപയാണ് ഇതിന്റെ യഥാർഥ വില. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ 26% കിഴിവിൽ ഇപ്പോൾ ഫോൺ ലഭിക്കും. ഈ കിഴിവ് പ്രയോജനപ്പെടുത്തുകയാണെങ്കിൽ 16999 രൂപയ്ക്ക് ഫോൺ വാങ്ങാം. അതായത് ഒറ്റയടിക്ക് കുറച്ചിരിക്കുന്നത് 6000 രൂപയാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 5% ക്യാഷ്ബാക്കുമുണ്ട്.

108mp camera redmi note 5g at bumper discount
റെഡ്മി നോട്ട് 13

ഫ്ലിപ്കാർട്ട് ഈ റെഡ്മി ഫോണിനായി മികച്ച എക്സ്ചേഞ്ച് ഓഫറും ഇഎംഐ കിഴിവും നൽകുന്നു. 15300 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറാണ് ഫോണിന് ലഭിക്കുന്നത്. 2834 രൂപയുടെ EMI ഓപ്‌ഷനിലും ഫോൺ സ്വന്തമാക്കാനാകും. Buy From Here.

REDMI Note 13 5G: സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 13 സ്മാർട്ഫോണിനുള്ളത്. ഇത് ഒരു ഒക്ടാ കോർ മീഡിയടെക് 6080 SoC പ്രോസസറുള്ള സ്മാർട്ഫോണാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിനുണ്ട്.

1080/2400 പിക്സൽ റെസല്യൂഷനാണ് റെഡ്മി നോട്ട് 13-ന്റെ ഡിസ്പ്ലേ. 120Hz റിഫ്രഷ് റേറ്റ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്.

Also Read: S25 ബോറിങ്ങാണോ? എങ്കിൽ 256GB Samsung Galaxy S24 Plus തന്നെ വാങ്ങിക്കോ, നല്ല ഓഫർ ഇപ്പോൾ കിട്ടും

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 108എംപി പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ക്യാമറയുമുണ്ട്. മുൻവശത്തായി 16 എംപി ക്യാമറ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഇത് മികച്ച സെൻസറാണ്. ഇതിന് പുറമെ 5000mAh ബാറ്ററിയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ റെഡ്മി നോട്ട് 13 സപ്പോർട്ട് ചെയ്യുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo