ഫ്ലിപ്പ്കാർട്ടിൽ അസൂസ്‌ Valentines ഡേ ഓഫറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Feb 2019
HIGHLIGHTS
  • ഇപ്പോൾ ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ടിൽ അസൂസ്‌ Valentines ഡേ ഓഫറുകൾ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്‌കാർട്ടിൽ ഇപ്പോൾ Valentines ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഈ ഓഫറുകളിൽ ഇപ്പോൾ അസൂസിന്റെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .12990 രൂപ മുതൽ അസൂസിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന ലാപ്ടോപ്പുകളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Asus Vivo Celeron Dual Core - (2 GB/32 GB EMMC Storage/Windows 10 Home) E203MA-FD014T Thin and Light Laptop എന്ന മോഡൽ .11.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Asus EeeBook Celeron Dual Core - (2 GB/32 GB EMMC Storage/Windows 10 Home) E203NA-FD088T Thin and Light Laptop  എന്ന മോഡൽ .11.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും  ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.കുറച്ചുംകൂടി പെർഫോമൻസ് കാഴ്ചവെക്കുന്ന ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Asus Core i3 7th Gen - (4 GB/1 TB HDD/Windows 10 Home) X540UA-GQ683T Laptop  .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ആക്സിസ് ക്രെഡിറ്റ്കാർഡുകൾ  ഉപയോഗിച്ച് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ്EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Asus Core i5 8th Gen - (8 GB/1 TB HDD/Windows 10 Home) 90NB0HF1-M14040 Laptop    എന്ന മോഡൽ .15.6  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പികൂടിയാണിത് .ഇപ്പോൾ ഇവിടെ നിന്നും 5 ശതമാനം ആക്സിസ് ക്രെഡിറ്റ്കാർഡുകൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.അസൂസിന്റെ ഒരു നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡലാണ് Asus Core i5 8th Gen - (8 GB/1 TB HDD/Windows 10 Home/2 GB Graphics) R540UB-DM723T Laptop  (15.6 inch, Black, 2 kg).ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 5 ശതമാനം ആക്സിസ് ക്രെഡിറ്റ്കാർഡുകൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് കൂടാതെ നോ കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
₹ 36900 | $hotDeals->merchant_name
MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
₹ 43999 | $hotDeals->merchant_name
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
₹ 47418 | $hotDeals->merchant_name
DMCA.com Protection Status