Install App Install App

നോക്കിയയുടെ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Dec 2020
HIGHLIGHTS
  • പുതിയ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ നോക്കിയ പുറത്തിറക്കി

  • Nokia PureBook X14 എന്ന മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

  • ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിൽ

നോക്കിയയുടെ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി ;വില ?
നോക്കിയയുടെ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി ;വില ?

നോക്കിയയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നു .Nokia PureBook X14 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .59,990 രൂപയാണ് Nokia PureBook X14 എന്ന മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

അതുപോലെ തന്നെ ഇപ്പോൾ SBI കാർഡുകൾ ഉപയോഗിച്ച് പ്രീ ഓർഡറുകൾ നടത്തുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ 20000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ 14 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

1920 x 1080 പിക്സൽ റെസലൂഷനും ഇതിനുണ്ട് .കൂടാതെ 10th Gen ഇന്റൽ Core i5 പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 512 GB SSD എന്നിവയാണ് ഇതിനുള്ളത് .

കൂടാതെ Windows 10 Home ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നു .HD IR വെബ് ക്യാമറകൾ ,46.7 WHr ബാറ്ററി ,1 x HDMI പോർട്ടുകൾ ,2 x USB 3.1, 1 x USB 2.0, 1 x USB 3.1 Type C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 59,990 രൂപയാണ് ഇതിന്റെ വില വരുന്നത് .

 

 

നോക്കിയ PureBook X14 Key Specs, Price and Launch Date

Price:
Release Date: 18 Dec 2020
Variant: None
Market Status: Launched

Key Specs

  • OS OS
    Windows 10 Home
  • Display Display
    14 inch" (1920 x 1080 Pixel)
  • Processor Processor
    Core i5 | 1.6 GHz
  • Memory Memory
    512 GB NVMe SSD/8 GBGB DDR4
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Nokia PureBook X14 Launched In India
Tags:
Nokia PureBook X14 Nokia PureBook X14 Laptop Nokia PureBook X14 Launched Nokia PureBook X14 Price Nokia PureBook X14 Features Nokia PureBook X14 Sale
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Lenovo IdeaPad Slim 5 11th Gen Intel Core i5 15.6 inches FHD IPS Business Laptop (16GB/512GB SSD/Windows 10 Home/MS Office/Backlit Keyboard/Fingerprint Reader/Graphite Grey/1.66Kg), 82FG014DIN
Lenovo IdeaPad Slim 5 11th Gen Intel Core i5 15.6 inches FHD IPS Business Laptop (16GB/512GB SSD/Windows 10 Home/MS Office/Backlit Keyboard/Fingerprint Reader/Graphite Grey/1.66Kg), 82FG014DIN
₹ 62990 | $hotDeals->merchant_name
HP 15 (2021) Thin & Light 10th Gen Intel Core i3 Laptop, 8GB RAM, 512GB SSD, 15.6 inches (39.62 cm) FHD Screen, Windows 10, MS Office, Jet Black (15s-du1516TU)
HP 15 (2021) Thin & Light 10th Gen Intel Core i3 Laptop, 8GB RAM, 512GB SSD, 15.6 inches (39.62 cm) FHD Screen, Windows 10, MS Office, Jet Black (15s-du1516TU)
₹ 43490 | $hotDeals->merchant_name
Acer Aspire 3 A315-23 39.62 cm (15.6-inch) Laptop (AMD Ryzen 5-3500U/8GB/512GB SSD/Window 10, Home, 64Bit/AMD Radeon Vega 8 Mobile Graphics), Silver
Acer Aspire 3 A315-23 39.62 cm (15.6-inch) Laptop (AMD Ryzen 5-3500U/8GB/512GB SSD/Window 10, Home, 64Bit/AMD Radeon Vega 8 Mobile Graphics), Silver
₹ 46150 | $hotDeals->merchant_name
Dell  G15 Gaming Laptop (AMD RYZEN Processor)
Dell G15 Gaming Laptop (AMD RYZEN Processor)
₹ 75490 | $hotDeals->merchant_name
DMCA.com Protection Status