CES 2021 ;ലെനോവയുടെ പുതിയ യോഗ സ്ലിം 7ഐ പ്രൊ പുറത്തിറക്കിയിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Jan 2021
HIGHLIGHTS
  • ലെനോവയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു

  • ലെനോവയുടെ YOGA SLIM 7I PRO എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

  • 90HZ റിഫ്രഷ് റേറ്റ് ആണ് ലെനോവയുടെ ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

CES 2021 ;ലെനോവയുടെ പുതിയ യോഗ സ്ലിം 7ഐ പ്രൊ പുറത്തിറക്കിയിരിക്കുന്നു
CES 2021 ;ലെനോവയുടെ പുതിയ യോഗ സ്ലിം 7ഐ പ്രൊ പുറത്തിറക്കിയിരിക്കുന്നു


ലെനോവയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു .ലെനോവയുടെ YOGA SLIM 7I PRO എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 90HZ റിഫ്രഷ് റേറ്റ് തന്നെയാണ് .

ഈ ലാപ്‌ടോപ്പുകൾ 2.8K (2880 x 1800) OLED ഡിസ്‌പ്ലേയിലും പുറത്തിറങ്ങിയിരിക്കുന്നു .ലെനോവയുടെ YOGA SLIM 7I PRO മോഡലുകളുടെ പ്രധാന ഘടകങ്ങളിൽ ഒന്ന് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .

Lenovo Yoga Slim 7i Pro specs

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 16:10 ആസ്പെക്റ്റ് റെഷിയോയും ലെനോവയുടെ YOGA SLIM 7I പ്രൊ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .HDR എക്‌സ്‌പീരിയൻസ് തന്നെയാണ് ലെനോവയുടെ YOGA SLIM 7I PRO എന്ന മോഡലുകൾ കാഴ്ക്കവെക്കുന്നത് .

മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് രണ്ടു  USB Type-C (Intel Thunderbolt 4, Power Delivery 3.0, DisplayPort 1.4, USB 4.0) ഒരു USB-A കൂടാതെ (USB 3.2 Gen 1) എന്നിവയാണുള്ളത് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

Web Title: LENOVO'S NEW YOGA SLIM 7I PRO BRINGS OLED GOODNESS ALONG WITH 90HZ REFRESH RATE
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
MI Notebook 14 (IC) Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FL
₹ 43999 | $hotDeals->merchant_name
HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
HP 15 db1069AU 15.6" (39.62cms) ) Laptop (3rd Gen Ryzen 3 3200U/4GB/1TB HDD/Windows 10/MS Office/Radeon Vega 3 Graphics), Jet Black
₹ 36900 | $hotDeals->merchant_name
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
Mi Notebook 14 Intel Core i5-10210U 10th Gen Thin and Light Laptop(8GB/256GB SSD/Windows 10/Intel UHD Graphics/Silver/1.5Kg), XMA1901-FC+Webcam
₹ 47418 | $hotDeals->merchant_name
DMCA.com Protection Status