ആമസോൺ റിപ്പബ്ലിക്ക് സെയിൽ ;ഗെയിമിംഗ് ലാപ്‌ടോപ്പുകൾ മികച്ച ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാം

Updated on 21-Jan-2021
HIGHLIGHTS

ആമസോണിൽ ഇതാ റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 23 വരെയാണ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഡീലുകൾ ആരംഭിച്ചിരിക്കുന്നു .ജനുവരി 20 മുതൽ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ജനുവരി 19നു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഡീലുകൾ ആരംഭിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന പ്രധാന ഓഫറുകൾ നോക്കാം .

Lenovo IdeaPad Gaming 3i

ലെനോവയുടെ മികച്ച ഗെയിമിംഗ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡലാണ് Lenovo IdeaPad Gaming 3i എന്ന ലാപ്ടോപ്പുകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് 15.6 ഇഞ്ചിന്റെ  FHD IPS ഡിസ്‌പ്ലേയും കൂടാതെ 8GB/1TB HDD + 256 GB SSD ആണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Lenovo IdeaPad Gaming 3i 

Acer Nitro 5

ഏസറിന്റെ മികച്ച ഗെയിമിംഗ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡലാണ് Acer Nitro 5 എന്ന ലാപ്ടോപ്പുകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് 15.6 ഇഞ്ചിന്റെ  FHD IPS ഡിസ്‌പ്ലേയും കൂടാതെ 8GB Ram/1TB + 256GB SSD ആണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –Acer Nitro 5

MSI GAMING BRAVO 15

MSI യുടെ  മികച്ച ഗെയിമിംഗ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡലാണ് MSI Gaming Bravo 15എന്ന ലാപ്ടോപ്പുകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് 15.6 ഇഞ്ചിന്റെ  FHD IPS ഡിസ്‌പ്ലേയും കൂടാതെ Ryzen7-4800H/4.2 GHz/8GB*2/RX5500M,GDDR6  ആണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –MSI GAMING BRAVO 15

HP PAVILION GAMING

HP യുടെ MSI യുടെ  മികച്ച ഗെയിമിംഗ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡലാണ്HP PAVILION  എന്ന ലാപ്ടോപ്പുകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് 16 .1  ഇഞ്ചിന്റെ  FHD IPS ഡിസ്‌പ്ലേയും കൂടാതെ 10th Gen Intel Core i5 പ്രോസ്സസറുകൾ   ആണ് .അതുപോലെ തന്നെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –HP PAVILION GAMING

LENOVO LEGION 5

ലെനോവയുടെ മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ലെനോവയുടെ LENOVO LEGION 5 എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ആമസോണിൽ ലഭിക്കുന്നതാണ് .Buy Link –LENOVO LEGION 5

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :