ഷവോമിയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;1 ലക്ഷം രൂപവരെ ലോൺ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Dec 2019
ഷവോമിയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;1 ലക്ഷം രൂപവരെ ലോൺ

Work from home seamlessly with Airtel Xstream

Airtel Xstream Fiber provide you 1Gbps internet speed and top-notch benefits

Click here to know more

HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാർട്ട് ഫോണുകൾ തന്നേയാണ് .അതിനു കാരണം ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച സവിശേഷതകളിൽ പുറത്തിറങ്ങുന്ന ഫോണുകൾ ആയതുകൊണ്ടാണ് .ഇപ്പോൾ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ റെഡ്‌മിയുടെ നോട്ട് 8 പ്രൊ ബഡ്ജറ്റ് ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് . ഇപ്പോൾ ഇതാ ഷവോമിയുടെ Mi ലോൺ സർവീസുകളും ഇപ്പോൾ ഷവോമി പുറത്തിറക്കിയിരിക്കുന്നു .Mi ക്രെഡിറ്റ് എന്ന പേരിലാണ് ഇപ്പോൾ ഈ സർവീസുകൾ എത്തിയിരിക്കുന്നത് .ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഈ Mi ലോൺ ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്താണ് പുറത്തിറങ്ങുന്നത് .2019 മെയ് മാസത്തിൽ ആണ് ഈ ആപ്ലികേഷനുകൾ ലോഞ്ച് ചെയ്തിരുന്നത് .എന്നാൽ ലോൺ സർവീസുകൾ ഇപ്പോൾ ആണ് ലഭ്യമാകുന്നത് . Here's introducing #MiCredit a curated marketplace for lenders. - 100% Digital - Apply for loan in 5 minutes - High success rate, higher loan amount, low interest rate - Free Credit Score - Encrypted data locally stored Get it on @googleplay and GetApps #MoneyWhenYouNeedIt pic.twitter.com/jc1oAqOn9k — Mi Money (@MoneyWithMi) December 3, 2019 18 വയസ്സിനു മുകളിൽ പ്രായം ഉളളവർക്ക് മാത്രമാണ് ഈ സർവീസുകൾ ലഭിക്കുന്നത് .1 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ പേർസണൽ ലോൺ ലഭിക്കുന്നത് .ഈ തുക നിങ്ങൾക്ക് 3 വർഷത്തെ കാലാവധിയിൽ വരെ ലഭിക്കുന്നത് .EMI ആയി തന്നെ തവണ തുക നിങ്ങൾക്ക് അടച്ചാൽ മതിയാകും .ലോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർ mi ക്രെഡിറ്റ് ആപ്ലിക്കേഷനിൽ ലോഗ് ഇൻ ചെയ്യുക . അതിനു ശേഷം നിങ്ങളുടെ KYC കൂടാതെ ബാങ്ക് വിവരങ്ങൾ എന്നിവ അപ്പ്ഡേറ്റ് ചെയ്യുക .ഷവോമിയുടെ ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ സൗകര്യങ്ങൾ ലഭിക്കുന്നത് .രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട് .

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാർട്ട് ഫോണുകൾ തന്നേയാണ് .അതിനു കാരണം ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച സവിശേഷതകളിൽ പുറത്തിറങ്ങുന്ന ഫോണുകൾ ആയതുകൊണ്ടാണ് .ഇപ്പോൾ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ റെഡ്‌മിയുടെ നോട്ട് 8 പ്രൊ ബഡ്ജറ്റ് ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .

ഇപ്പോൾ ഇതാ ഷവോമിയുടെ Mi ലോൺ സർവീസുകളും ഇപ്പോൾ ഷവോമി പുറത്തിറക്കിയിരിക്കുന്നു .Mi ക്രെഡിറ്റ് എന്ന പേരിലാണ് ഇപ്പോൾ ഈ സർവീസുകൾ എത്തിയിരിക്കുന്നത് .ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഈ Mi ലോൺ ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്താണ് പുറത്തിറങ്ങുന്നത് .2019 മെയ് മാസത്തിൽ ആണ് ഈ ആപ്ലികേഷനുകൾ ലോഞ്ച് ചെയ്തിരുന്നത് .എന്നാൽ ലോൺ സർവീസുകൾ ഇപ്പോൾ ആണ് ലഭ്യമാകുന്നത് .

18 വയസ്സിനു മുകളിൽ പ്രായം ഉളളവർക്ക് മാത്രമാണ് ഈ സർവീസുകൾ ലഭിക്കുന്നത് .1 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ പേർസണൽ ലോൺ ലഭിക്കുന്നത് .ഈ തുക നിങ്ങൾക്ക് 3 വർഷത്തെ കാലാവധിയിൽ വരെ ലഭിക്കുന്നത് .EMI ആയി തന്നെ തവണ തുക നിങ്ങൾക്ക് അടച്ചാൽ മതിയാകും .ലോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർ mi ക്രെഡിറ്റ് ആപ്ലിക്കേഷനിൽ ലോഗ് ഇൻ ചെയ്യുക .

അതിനു ശേഷം നിങ്ങളുടെ KYC കൂടാതെ ബാങ്ക് വിവരങ്ങൾ എന്നിവ അപ്പ്ഡേറ്റ് ചെയ്യുക .ഷവോമിയുടെ ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ സൗകര്യങ്ങൾ ലഭിക്കുന്നത് .രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .