സെപ്റ്റംബറിലെ തകർപ്പൻ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ഇതാ

HIGHLIGHTS

വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ ലഭിക്കുന്നതാണ്

ആനിമേറ്റഡ് സ്റ്റിക്കറുകൾ അടക്കം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

കൂടാതെ അഡ്വാൻസ് സെർച്ച് ഓപ്‌ഷനുകളും ലഭിക്കുന്നതാണ്

സെപ്റ്റംബറിലെ തകർപ്പൻ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ഇതാ

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പുകൾ .ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു ആപ്ലികേഷനുകൾ കൂടിയാണ് വാട്ട്സ് ആപ്പ് . മിക്ക  മാസ്സങ്ങളിലും വാട്ട്സ് ആപ്പിൽ നിന്നും എന്തെകിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു .പുതിയതായി ആനിമേറ്റഡ് സ്റ്റിക്കറുകളും ,വാൾപേപ്പർ ചേഞ്ച് ചെയുന്ന സംവിധാനവും കൂടാതെ അഡ്വാൻസ് സെർച്ച് ഓപ്‌ഷനും ലഭിക്കുന്നതാണ് .

 ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് , ഐ ഓ എസ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ..ആദ്യമായി അഡ്വാൻസ് സെർച്ച് എന്ന ഓപ്‌ഷനുകളാണ്.ഈ ഓപ്‌ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകൾ ,വിഡിയോകൾ ,പിക്ക്ച്ചറുകൾ എന്നിവ എളുപ്പത്തിൽ തിരയുന്നതിനു ഈ ഓപ്‌ഷനുകൾ സഹായിക്കുന്നതാണ് .

ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാൽ ഈ അഡ്വാൻസ് സെർച്ചിൽ അത് എളുപ്പമായി തിരയുവാൻ സാധിക്കുന്നു .അടുത്തതായി ആൻഡ്രോയിഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ് .ഇതും ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .

 

Experienced Social Media And Content Marketing Specialist View Full Profile