വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയ രണ്ടു വിശേഷങ്ങൾ നോക്കാം

HIGHLIGHTS

രണ്ടു പഴുതിയ കാര്യങ്ങൾ എത്തിക്കഴിഞ്ഞു ;എന്തൊക്കെയെന്ന് നോക്കാം

വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയ രണ്ടു വിശേഷങ്ങൾ നോക്കാം

കൊറോണ ഇപ്പോൾ ഇന്ത്യയുടെ എല്ലാ വാണിജ്യ മേഖലകളിലും പടർന്നിരിക്കുകയാണ് .കോടിക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഓരോ ദിവസ്സവും വാണിജ്യ മേഖലയിൽ മാത്രം സംഭവിക്കുന്നത് .ഇപ്പോൾ ടെലികോം മേഖലയിലും ഇതേ അവസ്ഥ തന്നെയാണ് .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോ ഡ്യൂറേഷൻ 15 സെക്കന്റുകളായി കുറച്ചത് .ഇന്റർനെറ്റിന്റെ സ്പീഡ് കുറയുന്നു എന്ന കണക്കിലാണ് ഇപ്പോൾ 30 സെക്കന്റുകൾ ലഭിച്ചിരുന്ന സ്റ്റാറ്റസ് ഡ്യൂറേഷൻ ഇപ്പോൾ 15 സെക്കന്റുകളായി കുറച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഫേക്ക് മെസേജുകളെ ഇനി കണ്ടുപിടിക്കാം ;WHATSAPP ൽ പുതിയ ഓപ്പ്‌ഷനുകൾ

വാട്ട്സ് ആപ്പിലെ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ എത്തി കഴിഞ്ഞിരിക്കുന്നു .ഇത്തവണ നമുക്ക് വരുന്ന ഫോർവേഡ് മെസേജുകൾ വെരിഫൈ ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ള അപ്പ്‌ഡേഷനുകൾ ആണ് എത്തിയിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ തന്നെ പുറത്തിറക്കിയിരിക്കുന്നത് .ഫോർവേഡ് മെസേജുകൾ എത്തുമ്പോൾ വലതുഭാഗത്തുള്ള ഐക്കോൺ ഉപയോഗിച്ച് ഗൂഗിൾ വഴി സെർച്ച് ചെയ്യുവാൻ സാധിക്കുന്നു .

അത്തരത്തിൽ നിങ്ങൾക്ക് ഫോർവേഡ് മെസേജുകൾ സ്ഥിതികരിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ കോറോണയുടെ പുതിയ ഹെൽപ്പ് ഡെസ്ക്ക് സംവിധാനവും ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എങ്ങനെയാണു കൊറോണയുടെ ഹെൽപ്പ് ഡെസ്ക്ക് സംവിധാനങ്ങൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് എന്ന് നോക്കാം .

MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo